Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

നാടാകെ ആഘോഷത്തിമിർപ്പിൽ! സമന്വയ ആൽബർട്ടയുടെ ‘Beats & Bells 2K25’ ഡിസംബർ 27-ന് എഡ്മിന്റനിൽ

Canada Varthakal by Canada Varthakal
December 23, 2025
in Alberta
Reading Time: 1 min read
Beats & Bells 2K25

എഡ്മിന്റൻ: കാനഡയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സമന്വയുടെ ആൽബർട്ട യൂണിറ്റ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ക്രിസ്മസ്-പുതുവത്സര ആഘോഷം ‘Beats & Bells 2K25’ ഡിസംബർ 27 ശനിയാഴ്ച നടക്കും. എഡ്മിന്റനിലെ പ്ലെസന്റ് വ്യൂ കമ്മ്യൂണിറ്റി ഹാളിൽ (Pleasant View Community Hall) വെച്ച് വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

കേരളീയ തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും പാശ്ചാത്യ സംഗീതവും നൃത്ത പരിപാടികളും കോർത്തിണക്കിക്കൊണ്ടുള്ള വർണ്ണാഭമായ ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. ഗാനമേള, ഡിജെ പെർഫോമൻസ് (DJ CR), വിവിധ ആകർഷണീയമായ ഗെയിമുകൾ, നോൺ-സ്റ്റോപ്പ് എന്റർടൈൻമെന്റ് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും 2025-നോട് സസന്തോഷം വിടപറയാനും അനുയോജ്യമായ രീതിയിലാണ് സമന്വയ ആൽബെർട്ട ഈ സായാഹ്നം ഡിസൈൻ ചെയ്തിരിക്കുന്നത്. രുചികരമായ ഭക്ഷണവും ആഘോഷത്തിന്റെ ഭാഗമായുണ്ടാകും.

ADVERTISEMENT

പരിപാടിയിൽ പങ്കെടുക്കുന്നതിന് മുതിർന്നവർക്ക് 20 കനേഡിയൻ ഡോളറും കുട്ടികൾക്ക് 5 ഡോളറുമാണ് പ്രവേശന ഫീസ്. ടിക്കറ്റുകൾ Mazhathulli.ca എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. എഡ്മിന്റനിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ മലയാളി കുടുംബങ്ങളെയും ഈ ആഘോഷത്തിലേക്ക് ഭാരവാഹികൾ സ്വാഗതം ചെയ്തു. പ്രവാസി മലയാളി സമൂഹത്തിന് ഒത്തുകൂടാനും ആഘോഷങ്ങൾ പങ്കുവെക്കാനുമുള്ള വലിയൊരു വേദിയായിരിക്കും ‘Beats & Bells 2K25’.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

 Alberta's 'Beats & Bells 2K25' will be held in Edmonton on December 27th
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ശക്തമായ മിന്നലും മഴയും: എഡ്മന്റണിൽ സ്റ്റേഡിയത്തിൽ നിന്ന് കാണികളെ മാറ്റിപ്പാർപ്പിച്ചു
Alberta

ശക്തമായ മിന്നലും മഴയും: എഡ്മന്റണിൽ സ്റ്റേഡിയത്തിൽ നിന്ന് കാണികളെ മാറ്റിപ്പാർപ്പിച്ചു

by Canada Varthakal
August 2, 2026
പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ
Alberta

പുകമഞ്ഞ്; ശ്വാസംമുട്ടി കാൽഗറി, എഡ്മന്റണിൽ തെളിഞ്ഞ കാലാവസ്ഥ

by Canada Varthakal
August 1, 2026
ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം
Alberta

ആൽബെർട്ടയുടെ ജലാശയങ്ങൾക്ക് കാവലായി നായ്ക്കളുടെ മൂവർസംഘം

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.