Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ വ്യാജ രേഖകൾ നിർമ്മിച്ച് ഉദ്യോ​ഗസ്ഥരെ കബളിപ്പിച്ചു, ജയിലിൽ നിന്ന് മോചിതയായി; ഒടുവിൽ വീണ്ടും അറസ്റ്റ്

Canada Varthakal by Canada Varthakal
May 29, 2025
in Canada, British Columbia
Reading Time: 1 min read
കാനഡയിൽ വ്യാജ രേഖകൾ നിർമ്മിച്ച് ഉദ്യോ​ഗസ്ഥരെ കബളിപ്പിച്ചു, ജയിലിൽ നിന്ന് മോചിതയായി; ഒടുവിൽ വീണ്ടും അറസ്റ്റ്

കാനഡയിൽ വ്യാജ രേഖകൾ നിർമ്മിച്ച് ഉദ്യോ​ഗസ്ഥരെ കബളിപ്പിച്ച് ജയിലിൽ നിന്ന് മോചിതയായ സ്ത്രീ വീണ്ടും അറസ്റ്റിൽ. ചൊവ്വാഴ്ച ബിസിയിലെ റെവെൽസ്റ്റോക്കിൽ വെച്ചാണ് മക്കെൻസി-ഡോൺ ഹാർഡിയെയും (27) ഡേവിഡ് ജോസഫ് വുഡിനെയും (24) അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച ഒരു വാഹനത്തിൽ ദമ്പതികൾ പോകുന്നത് കണ്ട ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വഞ്ചനാപരമായി വ്യാജരേഖകൾ ചമത്ത് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിന് ഹാർഡിക്കെതിരെ കുറ്റം ചുമത്തി. തടവുകാരനെ രക്ഷപ്പെടാൻ സഹായിച്ചതിനും, തിരിച്ചറിയൽ രേഖ തട്ടിപ്പ് നടത്തിയതിനും, വ്യാജ രേഖ ചമച്ചതിനും വുഡിനെതിരെയും കേസെടുത്തു.

ADVERTISEMENT

എഡ്മണ്ടണിന് വടക്കുകിഴക്കുള്ള ഫോർട്ട് സസ്‌കാച്ചെവൻ കറക്ഷണൽ സെന്ററിൽ നിന്ന് ഏപ്രിൽ 25 നാണ് ഹാർഡിയെ മോചിപ്പിച്ചത്. അവരുടെ കുറ്റങ്ങൾ സ്റ്റേ ചെയ്തതായി അവിടത്തെ ഉദ്യോഗസ്ഥർക്ക് രേഖകൾ ലഭിച്ചതിനെത്തുടർന്നായിരുന്നു ഇത്തരത്തിൽ സ്ത്രീയെ ജയിലിൽ നിന്ന് പുറത്തുവിട്ടത്. എന്നാൽ തങ്ങൾക്ക് പറ്റിയ അമളി മനസ്സിലായതോടെ ഇവരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ആഴ്ച ആൽബെർട്ട മുഴുവൻ അവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

127 വർഷത്തെ റെക്കോർഡ് തകർന്നു; ഒട്ടാവിലെ ഏറ്റവും മഴയേറിയ ജൂലൈയായി 2026!
Canada

127 വർഷത്തെ റെക്കോർഡ് തകർന്നു; ഒട്ടാവിലെ ഏറ്റവും മഴയേറിയ ജൂലൈയായി 2026!

by Canada Varthakal
August 5, 2026
കാനഡ ദിനത്തിലെ പ്രളയം; ഒട്ടാവയുടെ സ്വപ്ന റെയിൽപാത ഒരുമിച്ച് തുറക്കില്ല, ഘട്ടംഘട്ടമായി മാത്രം!
Canada

കാനഡ ദിനത്തിലെ പ്രളയം; ഒട്ടാവയുടെ സ്വപ്ന റെയിൽപാത ഒരുമിച്ച് തുറക്കില്ല, ഘട്ടംഘട്ടമായി മാത്രം!

by Canada Varthakal
August 5, 2026
വെസ്റ്റ്‌ജെറ്റിൽ യാത്രക്കാരുടെ ദുരിതം; കാൻകൂണിൽ കുടുങ്ങി കനേഡിയൻ കുടുംബം!
Canada

വെസ്റ്റ്‌ജെറ്റിൽ യാത്രക്കാരുടെ ദുരിതം; കാൻകൂണിൽ കുടുങ്ങി കനേഡിയൻ കുടുംബം!

by Canada Varthakal
August 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.