Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആൽബർട്ടയ്ക്ക് സ്വാതന്ത്ര്യം തേടി റഫറണ്ടം? സെപററ്റിസ്റ്റ് ഗ്രൂപ്പ് ചോദ്യവുമായി രംഗത്ത്

Canada Varthakal by Canada Varthakal
May 12, 2025
in Alberta
Reading Time: 1 min read
ആൽബർട്ടയ്ക്ക് സ്വാതന്ത്ര്യം തേടി റഫറണ്ടം? സെപററ്റിസ്റ്റ് ഗ്രൂപ്പ് ചോദ്യവുമായി രംഗത്ത്

കാനഡയിൽ നിന്ന് ആൽബർട്ടയെ വേർതിരിക്കാൻ ആവശ്യപ്പെട്ട് ആൽബർട്ട പ്രോസ്പെരിറ്റി പ്രോജക്റ്റ് (APP) എന്ന സെപററ്റിസ്റ്റ് ഗ്രൂപ്പ് മുന്നോട്ട് വന്നിരിക്കുകയാണ്. “ആൽബർട്ട ഒരു സ്വതന്ത്ര രാജ്യമാകണമെന്നും കാനഡയുടെ ഭാഗമായിരുന്നത് അവസാനിപ്പിക്കണമെന്നും നിങ്ങൾക്ക് സമ്മതമാണോ?” എന്ന ചോദ്യമാണ് അവർ റഫറണ്ടത്തിനായി പ്രസ്‌താ വിച്ചിരിക്കുന്നത്. സംഘത്തിന്റെ അഭിഭാഷകനായ ജെഫ്രി റാത്ത് ന്യൂസ് കോൺഫറൻസിൽ ഈ ചോദ്യമവതരിപ്പിച്ചു.

APPയുടെ നേതൃത്വം നൽകിയിരിക്കുന്ന സ്വാതന്ത്ര്യപ്രചാരണത്തിന്റെ അന്തിമ ലക്ഷ്യം ഫെഡറൽ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിഞ്ഞ് പ്രാദേശിക ആധിപത്യത്തിന് പ്രാധാന്യം നൽകുന്ന പുതിയ സാമ്പത്തിക മാതൃകയ്ക്കാണ് എന്നാണ് വ്യക്തമാകുന്നത്. ആൽബർട്ടയുടെ എണ്ണ-വാതക മേഖലയിലെ നിക്ഷേപം രണ്ടിരട്ടിയാക്കാനാണ് സംഘം തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം അമേരിക്കയിലേക്കുള്ള പുതിയ പൈപ്പ് ലൈൻ പദ്ധതികളും മുന്നോട്ട് കൊണ്ടുപോകുമെന്നാണ് അവരുടെ വാദം. കാനഡയുടെ ഭാഗമായിരുന്നുവെന്ന തിരിച്ചറിവ് നഷ്ടപ്പെടാതെ പാസ്പോർട്ടും പെൻഷൻ പദ്ധതികളും തുടരുമെന്ന് നേതൃത്വം ഉറപ്പുനൽകുന്നു.

ADVERTISEMENT

അതേസമയം, ആൽബർട്ടയുടെ പ്രീമിയർ ഡാനിയേൽ സ്മിത്ത് APPയുടെ സ്വാതന്ത്ര്യപ്രസ്ഥാനം ആശങ്കയോടെയാണ് വിലയിരുത്തുന്നത്. കാനഡയുടെ ഭാഗമായി തുടരണമെന്നതാണ് തന്റെ ഉറച്ച നിലപാടെന്നും ഫെഡറൽ സർക്കാരുമായി പുതിയ ധാരണകൾ നേടാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അവർ വ്യക്തമാക്കി. അൽബർട്ടയ്ക്ക് കൂടുതൽ നീതിയുള്ള പരിഗണന ഉറപ്പാക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നേരിട്ടുള്ള ചർച്ചകളും സ്മിത്ത് ഇതിനകം നടത്തിയിട്ടുണ്ട്.

APPയുടെ വെബ്സൈറ്റ് വഴി ഇപ്പോൾ 240,000 പേരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ജൂൺ അവസാനംവരെ 600,000 പേരെ എത്തിച്ച് റഫറണ്ടം ഇതേ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ തന്നെ നടത്താനാവുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ. ഓപ്പീനിയൻ പോളുകൾ പ്രകാരം 36 ശതമാനത്തോളം ആൽബർട്ടക്കാർ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതായും സംഘം വ്യക്തമാക്കി.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Alberta Referendum
Canada

കാനഡയുടെ എണ്ണ സമ്പത്തിൽ കണ്ണുവെച്ച് ട്രംപ്; വേർപിരിയുമോ ആൽബർട്ട? നിർണായകം ഒക്ടോബർ 19

by Canada Varthakal
September 20, 2026
jiju mathew
Alberta

ജിജു മാത്യു കാൽഗറിയിൽ അന്തരിച്ചു

by Canada Varthakal
September 20, 2026
Danielle Smith
Alberta

കാനഡയിൽ തുടരണം, വേർപിരിയലല്ല വഴി: ഓൺലൈൻ യോഗത്തിൽ വികാരാധീനയായി പ്രീമിയർ ഡാനിയേൽ സ്മിത്ത്

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.