Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഹാക്കർമാരുടെ കണ്ണിൽ വിമാനക്കമ്പനികളും; കമ്പ്യൂട്ടർ സിസ്റ്റം ഹാക്ക് ചെയ്തു; എയർ ക്രീബെകിൽ വൻ വിവരച്ചോർച്ച!

Canada Varthakal by Canada Varthakal
November 6, 2026
in Canada
Reading Time: 1 min read
Air Creebec data breach

Air Creebec data breach

ഒന്റാരിയോ; അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റത്തിലെ വിവരങ്ങൾ ചോർന്നു. സംഭവത്തിനെ തുടർന്ന് വിമാനക്കമ്പനിയായ എയർ ക്രീബെക് സൈബർ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ചു. ജീവനക്കാർ, യാത്രക്കാർ, ബിസിനസ് പങ്കാളികൾ എന്നിവരുടെ സുപ്രധാന വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. കാനഡയിലെ ടിമിൻസ് നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധിയാളുകളെ ഈ സുരക്ഷാവീഴ്ച നേരിട്ട് ബാധിക്കാൻ സാധ്യതയുണ്ട്.

CT CLIENT WEB ADS eHouse 20 2 1

ഒക്ടോബർ അവസാനത്തോടെയാണ് അജ്ഞാതരായ ഹാക്കർമാർ കമ്പനിയുടെ നെറ്റ്‌വർക്കിൽ കടന്നുകയറി വിവരങ്ങളടങ്ങിയ ഫയലുകൾ ചോർത്തിയത്. നിലവിലുള്ളതും വിരമിച്ചതുമായ ജീവനക്കാർ, യാത്ര ചെയ്തവർ, മറ്റ് ബിസിനസ് ആളുകൾ എന്നിവരുടെ രേഖകളാണ് നഷ്ടപ്പെട്ടത്. എന്നാൽ എത്രപേർക്ക് വിവരങ്ങൾ നഷ്ടമായി എന്നതിൽ ഇതുവരെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.

ADVERTISEMENT

സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വിലയിരുത്തലുകൾ പൂർത്തിയാകാതെ ആളുകളുടെ എണ്ണം വ്യക്തമാക്കാൻ കഴിയില്ലെന്നും കമ്പനിയുടെ മാർക്കറ്റിംഗ് ഡയറക്ടർ എഡ്വേർഡ് ട്രഹാൻ അറിയിച്ചു. സംഭവത്തിൽ പെട്ടുപോയലരെ കമ്പനി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകും. അന്വേഷണത്തിനും സുരക്ഷ ശക്തമാക്കുന്നതിനുമായി പ്രത്യേക സൈബർ വിദഗ്ധരെ കമ്പനി ചുമതലപ്പെടുത്തിയിട്ടുണ്ട്. വിമാനങ്ങളുടെ സർവീസിനെയും ഫ്ലൈറ്റ് സിസ്റ്റങ്ങളെയും ഈ ആക്രമണം ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ALSO READ: Canada Lotto Max Draw: അടിച്ചു മോനേ! കോടികൾ സ്വപ്നം കണ്ടവർക്ക് ലോട്ടോ മാക്സ് ജാക്ക്പോട്ട്, അമ്പരപ്പ് മാറാതെ നാൽവർ സംഘം

സൈബർ കുറ്റവാളികൾ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചാണ് സ്ഥാപനങ്ങളിലെ സോഫ്റ്റ്‌വെയർ വീഴ്ചകൾ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ബിസിനസുകൾ കൃത്യമായി സോഫ്റ്റ്‌വെയറുകൾ അപ്‌ഡേറ്റ് ചെയ്യാനും മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ പോലുള്ള സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് ഐടി വിദഗ്ധനായ പോൾ ബ്രൂനെറ്റ് ഓർമ്മിപ്പിക്കുന്നു. വിവര ചോർച്ചയെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ എയർ ക്രീബെക് വെബ്‌സൈറ്റിൽ സഹായ വിവരങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ ആളുകൾക്ക് വിവരങ്ങൾ അറിയാനായി ഒരു പ്രത്യേക ഫോൺ ലൈൻ സൗകര്യവും കമ്പനി ഉടൻ തന്നെ ലഭ്യമാക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

telecom scam
Canada

ആപ്പ് ഡൗൺലോഡ് ചെയ്താൽ ‘പണി കിട്ടും’; 24 കോടിയുടെ ഓൺലൈൻ തട്ടിപ്പ് പൊളിച്ചടുക്കി ടൊറന്റോ പോലീസ്!

by Canada Varthakal
November 6, 2026
Justin Trudeau speaking at an event.
Canada

മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ഓക്സ്ഫഡ് സർവകലാശാലയിൽ പുതിയ പദവി

by Canada Varthakal
November 6, 2026
Mark Carney and François-Philippe Champagne holding budget documents.
Canada

ബജറ്റ് പ്രഖ്യാപനങ്ങളുമായി ജനങ്ങളിലേക്ക്; രാജ്യവ്യാപക പര്യടനത്തിന് കാർണിയും ഷാംപെയ്നും

by Canada Varthakal
November 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.