Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Quebec

എയർ കാനഡ വിമാനാപകടം: മരിച്ച പൈലറ്റുമാരെ തിരിച്ചറിഞ്ഞു; ഒരാൾ ക്യുബെക് സ്വദേശിയെന്ന് റിപ്പോർട്ട്

Canada Varthakal by Canada Varthakal
March 24, 2026
in Quebec
Reading Time: 1 min read
എയർ കാനഡ വിമാനാപകടം: മരിച്ച പൈലറ്റുമാരെ തിരിച്ചറിഞ്ഞു; ഒരാൾ ക്യുബെക് സ്വദേശിയെന്ന് റിപ്പോർട്ട്

image credits - cbc

ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ വിമാനാപകടത്തിൽ മരിച്ച രണ്ട് പൈലറ്റുമാരിൽ ഒരാൾ ക്യുബെക് സ്വദേശിയാണെന്ന് റേഡിയോ-കാനഡ റിപ്പോർട്ട് ചെയ്തു. മോൺട്രിയലിന് തെക്കുപടിഞ്ഞാറുള്ള കോട്ടോ-ഡു-ലാക് സ്വദേശിയായ ആന്റണി ഫോറസ്റ്റ് ആണ് മരിച്ചത്. 2022 ഡിസംബർ മുതൽ ജാസ് ഏവിയേഷനിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം. പൈലറ്റിന്റെ നിര്യാണത്തിൽ കോട്ടോ-ഡു-ലാക് മുനിസിപ്പൽ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. കാപ്റ്റൻ ആന്റണി ഫോറസ്റ്റിനൊപ്പം ഫസ്റ്റ് ഓഫീസർ മക്കെൻസി ഗുന്തറും അപകടത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.

എയർ കാനഡയുടെ പങ്കാളിത്ത സ്ഥാപനമായ ജാസ് ഏവിയേഷൻ പ്രവർത്തിപ്പിക്കുന്ന സിആർജെ-900 വിമാനം ലാൻഡിംഗിനിടെ ഫയർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മോൺട്രിയലിൽ നിന്ന് 72 യാത്രക്കാരും നാല് ജീവനക്കാരുമായി എത്തിയതായിരുന്നു വിമാനം. അപകടത്തെത്തുടർന്ന് 41 യാത്രക്കാരെയും ജീവനക്കാരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അമേരിക്കൻ അധികൃതർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Air Canada plane crash: Dead pilots identified; one reportedly from Quebec

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Quebec Shark Attack
Quebec

ക്യുബെക്കിൽ ഡൈവിംഗിനിടെ ഷാർക്കിന്റെ ആക്രമണം; ഒരാൾക്ക് പരിക്ക്

by Canada Varthakal
September 17, 2026
English voter information Quebec
Quebec

ഭാഷാ നിയമത്തിൽ ഇളവ് വേണം: സർക്കാരിനോട് ആവശ്യവുമായി ‘ഇലക്ഷൻസ് ക്യുബെക്’

by Canada Varthakal
September 16, 2026
Prayer
Quebec

പൊതുസ്ഥാപനങ്ങളിൽ പ്രാർഥനയ്ക്ക് വിലക്ക്; ക്യുബെക്കിൽ പുതിയ നിയമം പ്രാബല്യത്തിൽ

by Canada Varthakal
September 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.