Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഓഗസ്റ്റ് 19-ന് മുമ്പ് കരാർ? കാനഡ–അമേരിക്ക വ്യാപാര ചർച്ചകൾ നിർണായക ഘട്ടത്തിൽ

Canada Varthakal by Canada Varthakal
August 8, 2026
in Canada
Reading Time: 1 min read
Alcohol, dairy and autos: What is and isn’t on the table in Canada-U.S. trade negotiations

വാഷിങ്ടൺ: 18 മാസമായി തുടരുന്ന കാനഡ–അമേരിക്ക വ്യാപാര തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള ഉഭയകക്ഷി ചർച്ചകൾ വാഷിങ്ടണിൽ അന്തിമ ഘട്ടത്തിലേക്ക്. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ ഓഗസ്റ്റ് 19-ന് മുൻപ് ധാരണയിലെത്താനാണ് നീക്കം. വാഹനം, മദ്യം, ഡയറി ഉൽപ്പന്നങ്ങൾ എന്നിവയുടെ താരിഫുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും ചർച്ചയിലുള്ളത്.

WhatsApp Image 2026 08 03 at 2.33.05 AM 1

കാനഡ വ്യാപാരമന്ത്രി ഡൊമിനിക് ലെബ്ലാങ്കിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ രണ്ടാം തവണയാണ് വാഷിങ്ടണിലെത്തി അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. മുൻപ് പ്രഖ്യാപിച്ച പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡൊനാൾഡ് ട്രംപ് ഓഗസ്റ്റ് 19 മുതൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ പുതിയ താരിഫുകൾ ചുമത്താൻ തീരുമാനിച്ചിരുന്നു. ഇത് തടയുന്നതിനായി വാഹനങ്ങളുടെ താരിഫുകൾ പിൻവലിക്കാനും അമേരിക്കൻ മദ്യങ്ങൾക്കും ഡയറി ഉൽപ്പന്നങ്ങൾക്കും കാനഡയിൽ കൂടുതൽ ഇളവുകൾ നൽകാനും ധാരണയായേക്കും.

ADVERTISEMENT

അതേസമയം ഓഗസ്റ്റ് 19-നകം പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ അമേരിക്കയ്ക്കെതിരെ വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാനഡയും ആലോചിക്കുന്നുണ്ട്. എന്നാൽ, ഈ തീയതിക്കകം കരാർ ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്നും, ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും കാനഡയുടെ സാമ്പത്തിക ഉപദേശകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എങ്കിലും, തങ്ങളുടെ രാജ്യത്തെ തൊഴിലാളികൾക്കും ബിസിനസുകൾക്കും ഗുണം ചെയ്യുന്ന രീതിയിൽ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കാനാണ് കാനഡ ശ്രമിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Agreement before August 19? Canada-US trade talks at a critical stage.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്ധന നികുതി ഇളവ് സ്ഥിരമാക്കണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്
Canada

ഇന്ധന നികുതി ഇളവ് സ്ഥിരമാക്കണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്

by Canada Varthakal
August 8, 2026
Mark Carney
Canada

“കാനഡക്കാരെ സംരക്ഷിക്കും”; ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മാർക്ക് കാർണി

by Canada Varthakal
August 7, 2026
Bishnoi gang
Canada

കാനഡയിൽ ഭീതി പടർത്തി ബിഷ്‌ണോയി ഗ്യാങ്; പ്രധാന നേതാക്കളുടെ പേരുകൾ പുറത്തുവിട്ട് CBSA

by Canada Varthakal
August 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.