Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസ്: പ്രതിക്ക് കനേഡിയൻ സ്പോർട്സ് ടീമുകളുമായി ബന്ധമില്ല; പ്രചരിക്കുന്നത് AI നിർമ്മിത വ്യാജചിത്രങ്ങൾ

Canada Varthakal by Canada Varthakal
May 1, 2026
in World
Reading Time: 1 min read
A screenshot of a Facebook post made with AI claiming that the alleged White House Correspondents' Dinner shooter worked for the Montreal Canadiens.

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതിക്ക് കനേഡിയൻ കായിക സംഘടനകളുമായി ബന്ധമുണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരണം. കഴിഞ്ഞ വാരാന്ത്യത്തിൽ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് കോൾ അലൻ (31) എന്ന യുവാവ് ആയുധങ്ങളുമായി പിടിയിലായത്. ഇയാൾ പ്രമുഖ ഐസ് ഹോക്കി ടീമായ ‘മോൺട്രിയൽ കനേഡിയൻസിലെ’ ഉദ്യോഗസ്ഥനാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പടർന്ന വാർത്തകൾ അധികൃതർ തള്ളി.

CT WEB ADSNITHIN 31

ഹോട്ടലിലെ അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ചു കയറിയ കാലിഫോർണിയ സ്വദേശിയായ പ്രതിയുടെ പക്കൽ നിന്ന് രണ്ട് തോക്കുകളും കത്തികളും പൊലീസ് കണ്ടെടുത്തിരുന്നു. ആയുധങ്ങൾ കൈവശം വെച്ചതിനും വധശ്രമത്തിനുമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ പ്രതി കനേഡിയൻസ് ടീമിന്റെ യൂണിഫോമും ഐഡന്റിറ്റി കാർഡും ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പ്രതിയുടെ ചിത്രങ്ങളിൽ മാറ്റം വരുത്തിയതാണെന്നും ഇയാൾ ടീമിൽ ഒരിക്കലും ജോലി ചെയ്തിട്ടില്ലെന്നും കനേഡിയൻസ് വൈസ് പ്രസിഡന്റ് ചാന്റൽ മച്ചാബി വ്യക്തമാക്കി.

ADVERTISEMENT

ഇത്തരത്തിലുള്ള വ്യാജ പോസ്റ്റുകൾക്ക് പിന്നിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വലിയൊരു റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് സൂചന. വിയറ്റ്നാം, സിയറ ലിയോൺ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പല ഫേസ്ബുക്ക് പേജുകളും നിയന്ത്രിക്കപ്പെടുന്നത്. വാർത്തകളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഫോണുകളിൽ നിശബ്ദമായി ചില സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുമെന്നും, ഇതുവഴി വ്യക്തിഗത വിവരങ്ങളും ബ്രൗസിംഗ് ചരിത്രവും ചോർത്താനാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നതെന്നും സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Trump assassination attempt case: Accused has no connection to Canadian sports teams; AI-generated fake images are circulating
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ദക്ഷിണ ജപ്പാനിൽ ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെത്തി, സുനാമി മുന്നറിയിപ്പ്!
World

ദക്ഷിണ ജപ്പാനിൽ ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെത്തി, സുനാമി മുന്നറിയിപ്പ്!

by Canada Varthakal
July 28, 2026
അമേരിക്കയുടെ താരിഫ് വെട്ടിൽ 60-ലധികം രാജ്യങ്ങൾ; കാരണം വ്യക്തമാക്കി USTR
World

അമേരിക്കയുടെ താരിഫ് വെട്ടിൽ 60-ലധികം രാജ്യങ്ങൾ; കാരണം വ്യക്തമാക്കി USTR

by Canada Varthakal
July 28, 2026
TRUMP
World

സൗദിയുമായി ‘123’ ആണവ കരാറിലൊപ്പിട്ട് യുഎസ്; മേഖലയിൽ ആശങ്കയെന്ന് വിലയിരുത്തൽ

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.