Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home FIFA'26

ലോകകപ്പിൽ ചരിത്രമെഴുതി ഒരു മലയാളി തിളക്കം; ആരാണ് ഖത്തർ ടീമിലെ ഈ 19-കാരൻ തലശ്ശേരിക്കാരൻ?

Canada Varthakal by Canada Varthakal
June 14, 2026
in FIFA'26
Reading Time: 1 min read
ലോകകപ്പിൽ ചരിത്രമെഴുതി ഒരു മലയാളി തിളക്കം; ആരാണ് ഖത്തർ ടീമിലെ ഈ 19-കാരൻ തലശ്ശേരിക്കാരൻ?

ഫിഫ ലോകകപ്പിൽ ഖത്തറിനായി ബൂട്ട് കെട്ടി മലയാളി താരം തഹ്‌സിൻ മുഹമ്മദ് ജംഷീദ് ചരിത്രത്തിലേക്ക് നടന്നു കയറി. ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഒരു മത്സരത്തിന്റെ സ്ക്വാഡിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി എന്ന അഭിമാന നേട്ടമാണ് കണ്ണൂർ തലശ്ശേരി സ്വദേശിയായ ഈ 19-കാരൻ സ്വന്തമാക്കിയത്. ഖത്തർ ഇന്ന് പുലർച്ചെ സ്വിറ്റ്സർലൻഡിനെതിരെ കളത്തിലിറങ്ങിയപ്പോൾ ലോകമെമ്പാടുമുള്ള മലയാളി ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം ഉറ്റുനോക്കിയത് ഈ യുവ വിങ്ങറുടെ സാന്നിധ്യത്തിലേക്കായിരുന്നു.

ഖത്തറിലെ വിഖ്യാതമായ ആസ്പയർ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നുവന്ന തഹ്‌സിൻ, നിലവിൽ ഖത്തർ സ്റ്റാർസ് ലീഗിലെ പ്രമുഖ ക്ലബായ അൽ ദുഹൈലിന്റെ താരമാണ്. നേരത്തെ ഖത്തറിന്റെ അണ്ടർ-16, അണ്ടർ-19, അണ്ടർ-23 ടീമുകൾക്കായി മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് സീനിയർ ടീമിലേക്കുള്ള തഹ്‌സിന്റെ ഈ സ്വപ്നതുല്യമായ വളർച്ച. കണ്ണൂർ സ്വദേശികളായ ജംഷീദിന്റെയും ഷൈമയുടെയും മകനായ തഹ്‌സിന് രണ്ട് ദിവസത്തിനകം ഇരുപതാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ഈ ചരിത്ര നേട്ടം കൈവന്നിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ADVERTISEMENT

അതേസമയം, ഗ്രൂപ്പ് ബിയിലെ ഖത്തറിന്റെ ആദ്യ പോരാട്ടം ആവേശകരമായ സമനിലയിൽ കലാശിച്ചു. സാന്താ ക്ലാരയിലെ ലെവീസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡും ഖത്തറും ഓരോ ഗോൾ വീതം നേടി പോയിന്റ് പങ്കുവെക്കുകയായിരുന്നു. മത്സരത്തിന്റെ 16-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബ്രീൽ എംബോളോ സ്വിസ് പടയെ മുന്നിലെത്തിച്ചെങ്കിലും, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ (90+3′) മിറോ മുഹൈം വഴങ്ങിയ സെൽഫ് ഗോൾ ഖത്തറിന് തുണയാവുകയായിരുന്നു. ശക്തരായ സ്വിറ്റ്സർലൻഡിനെ സമനിലയിൽ തളച്ച ഖത്തറിന് ഗ്രൂപ്പ് ബിയിൽ കാനഡ, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നിവരാണ് അടുത്ത എതിരാളികൾ.

A Malayali shines by making history in the World Cup; Who is this 19-year-old from Thalassery in the Qatar team?

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ടൊറന്റോയിലേക്ക് ആരാധകരുടെ ഒഴുക്ക്; ലോകകപ്പ് വാഗ്ദാനം ചെയ്ത സാമ്പത്തിക നേട്ടം യാഥാർത്ഥ്യമാകുമോ?
FIFA'26

ടൊറന്റോയിലേക്ക് ആരാധകരുടെ ഒഴുക്ക്; ലോകകപ്പ് വാഗ്ദാനം ചെയ്ത സാമ്പത്തിക നേട്ടം യാഥാർത്ഥ്യമാകുമോ?

by Canada Varthakal
June 14, 2026
Australia beat Turkey (2-0) in the first match in Vancouver
FIFA'26

വാൻകൂവറിലെ ആദ്യ മത്സരത്തിൽ തുർക്കിയെ വീഴ്ത്തി ഓസ്ട്രേലിയക്ക് (2-0) ജയം

by Canada Varthakal
June 14, 2026
ഫിഫ ലോകകപ്പ്: സ്വിറ്റ്‌സർലൻഡിനെ സമനിലയിൽ തളച്ച് ഖത്തറിന് ചരിത്ര നേട്ടം; രക്ഷകനായി അവസാന നിമിഷത്തെ ഗോൾ!
FIFA'26

ഫിഫ ലോകകപ്പ്: സ്വിറ്റ്‌സർലൻഡിനെ സമനിലയിൽ തളച്ച് ഖത്തറിന് ചരിത്ര നേട്ടം; രക്ഷകനായി അവസാന നിമിഷത്തെ ഗോൾ!

by Canada Varthakal
June 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.