Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

പാകിസ്ഥാൻ സീരീസിന് ഇന്ത്യയിൽ പ്രദർശന വിലക്കോ? Netflix-നോട് വിശദീകരണം തേടി കേന്ദ്രം

Canada Varthakal by Canada Varthakal
November 26, 2026
in Entertainment
Reading Time: 1 min read
Jo Bachay Hain Sang Samait Lo

Image credits: news24

ന്യൂഡൽഹി: പാകിസ്ഥാനിൽ നിർമിച്ച വെബ് സീരീസ് ഇന്ത്യയിൽ സ്ട്രീം ചെയ്യരുതെന്ന് Netflix-നോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഫവാദ് ഖാനും മഹിറ ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘Jo Bachay Hain Sang Samait Lo’ എന്ന സീരീസിനെച്ചൊല്ലിയാണ് പുതിയ വിവാദം.

1 04 05 04 1 1

സീരീസ് ഇന്ത്യയിൽ ലഭ്യമാക്കാനുള്ള നീക്കത്തിനെതിരെ വിവിധ സംഘടനകളിൽനിന്ന് പരാതികൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാനിൽ നിന്നുള്ള സിനിമകളും വെബ് സീരീസുകളും ഡിജിറ്റൽ ഉള്ളടക്കങ്ങളും ഇന്ത്യയിൽ സ്ട്രീം ചെയ്യരുതെന്ന 2025 മേയ് 8-ലെ നിർദേശം പാലിക്കണമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം Netflix-നെ അറിയിച്ചത്.

ADVERTISEMENT

READ MORE: ആഗോള ബോക്സ് ഓഫീസിൽ കുതിച്ച് ‘രാമായണ’; അണിയറപ്രവർത്തകരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കഴിഞ്ഞ വർഷം ജൂണിൽ പാകിസ്ഥാനിൽ നിന്നുള്ള സിനിമകളോ സീരീസുകളോ ഇന്ത്യയിൽ ലഭ്യമാക്കുന്നില്ലെന്ന് Netflix സർക്കാരിനെ അറിയിച്ചിരുന്നു. ഈ ഉറപ്പ് പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

സീരീസിന്റെ ട്രെയിലർ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. All Indian Cine Workers Association (AICWA), Federation of Western India Cine Employees (FWICE) എന്നീ സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് സീരീസ് ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. Netflix ഇന്ത്യയിൽ സീരീസ് സ്ട്രീം ചെയ്താൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും FWICE മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഫർഹത്ത് ഇഷ്തിയാഖിന്റെ ഇതേ പേരിലുള്ള ജനപ്രിയ ഉറുദു നോവലിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഫവാദ് ഖാൻ, മഹിറ ഖാൻ, ഹാനിയ ആമിർ, സനം സഈദ്, അഹദ് റാസ മിർ, ഇക്ര അസീസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. മൂന്ന് തലമുറകളിലെ പ്രണയബന്ധങ്ങളും കുടുംബബന്ധങ്ങളുമാണ് കഥയുടെ പ്രമേയം.

ഡിസംബർ 4-നാണ് സീരീസിന്റെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ സ്ട്രീം ചെയ്യുമോ എന്ന കാര്യത്തിൽ Netflix ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: INDIA
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Shah Rukh Khan
Entertainment

ഷാരൂഖ് ഖാന്റെ പേരിൽ വ്യാജ വക്കീൽ നോട്ടീസ്? പ്രചാരണം തള്ളി അഭിഭാഷകർ

by Canada Varthakal
November 26, 2026
Ramayana worldwide box office collection
Entertainment

ആഗോള ബോക്സ് ഓഫീസിൽ കുതിച്ച് ‘രാമായണ’; അണിയറപ്രവർത്തകരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

by Canada Varthakal
November 26, 2026
Aishwarya Raj Merri Boys
Entertainment

ട്രെയിലർ കണ്ടത് ലക്ഷക്കണക്കിന് പേർ; രാജ്യങ്ങൾ കടന്ന് ‘മെറി ബോയ്സ്’ തരംഗം

by Canada Varthakal
November 25, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.