Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

കേപ് ബ്രെട്ടണ്‍ പ്രോ റോഡിയോ അടുത്ത വര്‍ഷവും; സെന്റര്‍ 200-ല്‍ സെപ്റ്റംബര്‍ 23 മുതല്‍

Canada Varthakal by Canada Varthakal
November 16, 2026
in Nova Scotia
Reading Time: 1 min read
Centre 200 arena being prepared with dirt for a rodeo event.

Cape Breton Pro Rodeo returns to Centre 200 from September 23 to 25, 2027.

സിഡ്‌നി: നോവ സ്‌കോഷ്യയിലെ കേപ് ബ്രെട്ടണ്‍ പ്രോ റോഡിയോ അടുത്ത വര്‍ഷവും സെന്റര്‍ 200-ല്‍ വെച്ച് നടക്കും. 2027 സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി ഉണ്ടാവുക. കഴിഞ്ഞ സെപ്റ്റംബറില്‍ ആദ്യമായി സംഘടിപ്പിച്ച റോഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും നടത്താന്‍ തീരുമാനമെടുത്തത്.

1 1 1

കൗബോയ്മാരും കൗഗേള്‍സും ആരാധകരും പങ്കെടുക്കുന്ന പരിപാടിയില്‍ ബുള്‍ റൈഡിങ്, ബാരല്‍ റേസിങ് തുടങ്ങിയ മത്സരങ്ങളുണ്ടാകും. കൂടാതെ വ്യാപാര സ്റ്റാളുകള്‍, ഭക്ഷണ ട്രക്കുകള്‍, സംഗീത പരിപാടികള്‍ എന്നിവയും ഒരുക്കും.

ADVERTISEMENT

ALSO READ: ബ്ലാക്ക് ഫ്രൈഡേയ്ക്ക് മുൻപേ വമ്പൻ യാത്രാ ഓഫറുകൾ; 50% വരെ ലാഭിക്കാം

2027-ലെ പരിപാടിക്കുള്ള ടിക്കറ്റ് പാക്കേജുകള്‍ ബ്ലാക്ക് ഫ്രൈഡേ, സൈബര്‍ മണ്‍ഡേ ദിവസങ്ങളില്‍ പുറത്തിറക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Cape Breton Pro Rodeo Returns to Centre 200 in 2027’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Close-up image of a tick crawling on human skin.
Nova Scotia

നോവ സ്കോഷ്യയിൽ ടിക്കുകൾ വർധിക്കുന്നു; മിതമായ ശൈത്യകാല കാലാവസ്ഥയും തിരിച്ചടിയാകുന്നു

by Canada Varthakal
November 16, 2026
Nova Scotia Launches One Person One Record System
Nova Scotia

നോവ സ്കോഷ്യയിൽ ‘വൺ പേഴ്സൺ വൺ റെക്കോർഡ്’ സംവിധാനം നിലവിൽ വന്നു; സേവനങ്ങളിൽ തടസ്സത്തിന് സാധ്യത

by Canada Varthakal
November 14, 2026
Michelle Thompson, Nova Scotia's minister of Health
Nova Scotia

പ്രതിഷേധം ഫലം കണ്ടു; നോവ സ്കോഷ്യ സൗജന്യ ട്രാൻസ്പോർട്ടേഷൻ പൈലറ്റ് പദ്ധതി നീട്ടി

by Canada Varthakal
November 12, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.