Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറിയുടെ മൊഴി

Canada Varthakal by Canada Varthakal
November 5, 2026
in Kerala
Reading Time: 1 min read
Kerala PSC exam irregularity

Kerala PSC exam

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷയിൽ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പരീക്ഷാ സംബന്ധമായ ചുമതലകൾ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനായിരുന്നുവെന്നും, മൂല്യനിർണയം നടത്താതെ ചോദ്യങ്ങൾ ഒഴിവാക്കിയത് താൻ അറിഞ്ഞിരുന്നില്ലെന്നുമാണ് ഹരി വ്യക്തമാക്കിയത്. എന്നാൽ ഈ മൊഴി അന്വേഷണസംഘമായ ക്രൈംബ്രാഞ്ച് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

അതേസമയം, പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പരീക്ഷാ ക്രമക്കേടുകളിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ചോദ്യങ്ങൾ തയ്യാറാക്കുന്നതിനുള്ള പാനലിനെയും മൂല്യനിർണയം നടത്തുന്ന ഉദ്യോഗസ്ഥരെയും തീരുമാനിച്ചത് ചെയർമാൻ ഒറ്റയ്ക്കാണെന്ന് പിഎസ്‌സി അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ബോർഡിൽ യാതൊരുവിധ കൂടിയാലോചനകളും നടത്താതെ ചെയർമാൻ ഏകപക്ഷീയമായി ഇടപെട്ടെന്നാണ് അംഗങ്ങളുടെ ആരോപണം.

ADVERTISEMENT

പിഎസ്‌സി ചെയർമാൻ സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് പിഎസ്‌സി സെക്രട്ടറിയും ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. അഡീഷണൽ സെക്രട്ടറി ആർ. ഹരിയും ചെയർമാൻ എം.ആർ. ബൈജുവും ചേർന്നാണ് പല പ്രധാന തീരുമാനങ്ങളും എടുക്കാറുള്ളത്. പിന്നീട് എന്തെങ്കിലും തരത്തിലുള്ള വിവാദങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം മുഴുവൻ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടുന്നതാണ് ചെയർമാന്റെ രീതിയെന്നും സെക്രട്ടറി ആരോപിച്ചു. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പിഎസ്‌സി സെക്രട്ടറി ചെയർമാനെതിരെ ഗുരുതര മൊഴി നൽകുന്നത്.

ALSO READ: വീടുകളിൽ ഇനി തപാൽ എത്തില്ല; ജി.ടി.എയിൽ പുതിയ വിതരണ സംവിധാനവുമായി കാനഡ പോസ്റ്റ്

കേസിൽ ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങളുടെയും ലഭ്യമായ മൊഴികളുടെയും അടിസ്ഥാനത്തിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും ക്രമക്കേടിന് പിന്നിലെ ഉദ്യോഗസ്ഥ ശൃംഖലയും വെളിച്ചത്തുകൊണ്ടുവരുന്നതിനായി അന്വേഷണം കൂടുതൽ ശക്തിപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: kerala
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Prithviraj Sukumaran & Kunchacko Boban
Kerala

വനം വകുപ്പിൻ്റെ ബ്രാൻഡ് അംബാസഡർമാർ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും; സർക്കാർ ഉത്തരവ്

by Canada Varthakal
November 4, 2026
Vattavada tourist destination
Kerala

സഞ്ചാരികളുടെ തിരക്ക്; പ്രകൃതിസൗന്ദര്യം സംരക്ഷിക്കാൻ വട്ടവടയിൽ പുതിയ എൻട്രി ഫീസ്

by Canada Varthakal
November 3, 2026
Abhiram Murder Case
Kerala

17കാരന്റെ കൊലപാതകക്കേസിൽ പുതിയ വഴിത്തിരിവ്: ലക്ഷ്യമിട്ടത് അഭിരാമിന്റെ സുഹൃത്തിനെ; പെൺസുഹൃത്തും പ്രതിപ്പട്ടികയിൽ

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.