Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ വിസ പ്രോസസിംഗ് സമയം പുതുക്കി ഇമിഗ്രേഷൻ വകുപ്പ്; അറിയാം പുതിയ മാറ്റങ്ങൾ

Canada Varthakal by Canada Varthakal
November 4, 2026
in Immigration
Reading Time: 1 min read
IRCC update

IRCC update

ഒന്റാരിയോ; കാനഡയിലേക്ക് താൽക്കാലിക താമസത്തിനായി അപേക്ഷിച്ചവർക്കായി പുതിയ പ്രോസസിംഗ് വിവരങ്ങൾ പുറത്തുവിട്ട് ഐആർസിസി (IRCC). ഒക്ടോബർ 29-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ യു.എസിൽ നിന്നുള്ള വർക്ക് പെർമിറ്റ് അപേക്ഷകളുടെ കാത്തിരിപ്പ് സമയം പകുതിയായി കുറഞ്ഞതാണ് പ്രധാന മാറ്റം. പുതിയ റിപ്പോർട്ട് പ്രകാരം കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണത്തിൽ 5,200 എണ്ണത്തിന്റെ കുറവും വന്നിട്ടുണ്ട്.

IMG 20261031 130905 345

യു.എസിൽ നിന്നുള്ള വർക്ക് പെർമിറ്റ് പ്രോസസിംഗ് സമയം ആറ് ആഴ്ചയിൽ നിന്ന് മൂന്ന് ആഴ്ചയായി കുറഞ്ഞപ്പോൾ, ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ മാറ്റമൊന്നുമില്ലാതെ 10 ആഴ്ചയായി തുടരുന്നു. കാനഡയിൽ നിന്നുള്ള സ്റ്റഡി പെർമിറ്റുകളുടെ കാത്തിരിപ്പ് സമയം രണ്ട് ആഴ്ചയും നൈജീരിയയിൽ നിന്നുള്ളവയ്ക്ക് ഒരു ആഴ്ചയും വർധിച്ചു. എന്നാൽ പാകിസ്താനിൽ നിന്നുള്ള സ്റ്റഡി പെർമിറ്റ് സമയം അഞ്ച് ആഴ്ചയായി കുറഞ്ഞിട്ടുണ്ട്. വിസിറ്റർ വിസകളുടെ പ്രോസസിംഗ് സമയത്തിൽ ഇന്ത്യക്കാർക്ക് ഒരു ദിവസത്തെ വർധനവുണ്ടായി (32 ദിവസം).

ADVERTISEMENT

വിസിറ്റർ റെക്കോർഡുകൾ ലഭിക്കാനുള്ള കാത്തിരിപ്പ് സമയത്തിൽ 11 ദിവസത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കൂടാതെ കാനഡയ്ക്കുള്ളിൽ നിന്ന് സമർപ്പിക്കുന്ന വർക്ക് പെർമിറ്റ് നീട്ടൽ (Extension) അപേക്ഷകളുടെ സമയം 10 ആഴ്ചയായി കുറഞ്ഞു. രാജ്യത്തിന് പുറത്തുനിന്ന് മാത്രം അപേക്ഷിക്കാവുന്ന സൂപ്പർ വിസകളുടെ പ്രോസസിംഗ് സമയത്തിൽ ഒന്നു മുതൽ മൂന്ന് ദിവസത്തിന്റെ വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read: എക്സ്പ്രസ് എൻട്രിയിൽ നിർണ്ണായക മാറ്റം: LMIA ഒഴിവാക്കി; പകരം പുതിയ സംവിധാനം

താൽക്കാലിക താമസത്തിനായി ലഭിക്കുന്ന 80 ശതമാനം അപേക്ഷകളും തീർപ്പാക്കാൻ എടുക്കുന്ന ശരാശരി സമയമാണ് ഐആർസിസി ഓരോ ആഴ്ചയും പുറത്തുവിടുന്നത്. അപേക്ഷകരുടെ എണ്ണം, പരിശോധനാ നടപടികൾ എന്നിവയ്ക്കനുസരിച്ച് വ്യക്തിഗത കാത്തിരിപ്പ് സമയത്തിൽ മാറ്റങ്ങൾ വന്നേക്കാം. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ 20 ലക്ഷത്തിലധികം താൽക്കാലിക അപേക്ഷകളിൽ കാനഡ തീരുമാനമെടുത്തിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Express Entry LMIA Changes
Immigration

എക്സ്പ്രസ് എൻട്രിയിൽ നിർണ്ണായക മാറ്റം: LMIA ഒഴിവാക്കി; പകരം പുതിയ സംവിധാനം

by Canada Varthakal
November 4, 2026
NLPNP AIP draw
Immigration

NLPNP/AIP ഡ്രോ: 2026 നവംബറിൽ നടന്ന 2 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
November 4, 2026
Immigration Minister Lena
Immigration

കുടിയേറ്റ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമോ? കാനഡയുടെ പുതിയ ഇമിഗ്രേഷൻ പ്ലാൻ വ്യാഴാഴ്ച ബജറ്റിൽ പുറത്തുവിടും

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.