Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സഞ്ചാരികളുടെ പറുദീസ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി കാനഡ!

Canada Varthakal by Canada Varthakal
November 4, 2026
in Canada
Reading Time: 1 min read
Canada safest country ranking

Canada safest country ranking

ഒന്റാരിയോ; ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ രാജ്യമായി കാനഡ തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ അമേരിക്കൻ ട്രാവൽ ഇൻഷുറൻസ് കമ്പനിയായ ബർക്‌ഷയർ ഹാതവേ ട്രാവൽ പ്രൊട്ടക്ഷൻ (BHTP) ഒക്ടോബർ 28-ന് പുറത്തുവിട്ട 2027-ലെ പട്ടികയിലാണ് കാനഡ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തായിരുന്ന കാനഡ, നെതർലൻഡ്‌സ്, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇത്തവണ മുൻപന്തിയിലെത്തിയത്. പട്ടികയിൽ ന്യൂസിലാൻഡ് രണ്ടും ഓസ്‌ട്രേലിയ മൂന്നും സ്ഥാനങ്ങൾ നേടി.

IMG 20261031 130905 345

വനിതകൾ, എൽ.ജി.ബി.റ്റി.ക്യു.ഐ.എ+ സഞ്ചാരികൾ, വിവിധ വംശത്തിൽപ്പെട്ടവർ എന്നിവരുടെ സുരക്ഷയിൽ കാനഡ ഒന്നാമത് എത്തി. കൂടാതെ ആരോഗ്യം, കുറ്റകൃത്യ നിയന്ത്രണം, ഭീകരവാദ പ്രതിരോധം എന്നിവയിൽ രണ്ടാം സ്ഥാനവും നേടി. സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമായി കാനഡയിലെ മോൺട്രിയലും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം 16-ാം സ്ഥാനത്തായിരുന്ന മോൺട്രിയൽ വലിയ മുന്നേറ്റമാണ് ഇത്തവണ നടത്തിയത്.

ADVERTISEMENT

Also Read: എക്സ്പ്രസ് എൻട്രിയിൽ നിർണ്ണായക മാറ്റം: LMIA ഒഴിവാക്കി; പകരം പുതിയ സംവിധാനം

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ രാജ്യങ്ങൾ സന്ദർശിച്ച അമേരിക്കൻ സഞ്ചാരികളുടെ അനുഭവങ്ങളും വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ് BHTP ഈ പഠനം നടത്തിയത്. ഇതിനൊപ്പം ലോക സമാധാന സൂചിക, ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ, ആഗോള ഭീകരവാദ സൂചിക എന്നിവയിലെ വിവരങ്ങളും റാങ്കിംഗിനായി പരിശോധിച്ചു.

സർവേയിൽ പങ്കെടുത്ത സഞ്ചാരികൾ നൽകിയ മികച്ച മാർക്കും അന്താരാഷ്ട്ര തലത്തിലെ സുരക്ഷിത അന്തരീക്ഷവുമാണ് കാനഡയെ ഒന്നാമതെത്തിച്ചത്. 2018-ൽ ഈ പട്ടിക പ്രസിദ്ധീകരിക്കാൻ തുടങ്ങിയത് മുതൽ തുടർച്ചയായി മികച്ച 10 സ്ഥാനങ്ങളിൽ തുടരുന്ന രാജ്യങ്ങളുടെ കൂട്ടത്തിലും കാനഡ ഇടംപിടിച്ചിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

72-hour emergency supply
Canada

സൈബർ ആക്രമണങ്ങളും കാലാവസ്ഥാ വ്യതിയാനവും: മുന്നറിയിപ്പുമായി കാനഡയും യുകെയും

by Canada Varthakal
November 4, 2026
Prime Minister Mark Carney
Canada

കാനഡ-ജർമ്മനി അന്തർവാഹിനി കരാറിൽ മാറ്റം: പദ്ധതി രണ്ടു ഘട്ടങ്ങളാക്കാൻ ആലോചന

by Canada Varthakal
November 4, 2026
RRSP
Canada

കാനഡയിൽ RRSP പരിധി ഉയർത്തി; പുതിയ കണക്കുകൾ പുറത്തുവിട്ട് സി.ആർ.എ.

by Canada Varthakal
November 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.