Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ലിൻഡ്സി ക്ലാൻസിക്കെതിരെ വീണ്ടും വിചാരണ വേണ്ട; കേസ് തള്ളണമെന്ന് പ്രതിഭാഗം

Canada Varthakal by Canada Varthakal
November 2, 2026
in World
Reading Time: 1 min read
Lindsay Clancy

Credit: CNN

മസാച്യുസെറ്റ്സ്: മൂന്ന് മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ലിൻഡ്സി ക്ലാൻസിക്കെതിരായ കുറ്റങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം. നേരത്തെയുള്ള വിചാരണയിൽ ജൂറികൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ടാകാത്തതിനെ തുടർന്ന് കേസ് മിസ്ട്രിയലിൽ അവസാനിച്ചിരുന്നു. ഇതിനു പിന്നാലെ വീണ്ടും വിചാരണ നടത്താനുള്ള നീക്കത്തെയാണ് പ്രതിഭാഗം ചോദ്യം ചെയ്യുന്നത്.

IMG 20261031 130905 345

11 ജൂറികൾ ലിൻഡ്സി കുറ്റക്കാരിയാണെന്ന് നിലപാടെടുത്തപ്പോൾ ഒരാൾ എതിർത്തതോടെയാണ് ഏകകണ്ഠമായ തീരുമാനത്തിലെത്താൻ കഴിയാതിരുന്നത്. തുടർന്ന് സെപ്റ്റംബറിൽ കോടതി മിസ്ട്രിയൽ പ്രഖ്യാപിക്കുകയായിരുന്നു.

ADVERTISEMENT

ALSO READ: കാനഡയിൽ സമയം മാറ്റുന്നത് അവസാനിപ്പിച്ച് ഈ നാല് പ്രവിശ്യകൾ;  പിന്നാലെ പുതിയ ആരോഗ്യപ്രശ്നങ്ങളെന്ന് വിദഗ്ധർ

ഒരേ കുറ്റത്തിന് ഒരാളെ ഒന്നിലധികം തവണ വിചാരണ ചെയ്യുന്നത് തടയുന്ന ഡബിൾ ജിയോപാർഡി നിയമം ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദം. ഈ നിയമപ്രകാരം ലിൻഡ്സിക്കെതിരെ വീണ്ടും വിചാരണ നടത്താനാകില്ലെന്നും കേസിലെ കുറ്റങ്ങൾ ഒഴിവാക്കണമെന്നുമാണ് അഭിഭാഷകരുടെ ആവശ്യം. എന്നാൽ പ്രോസിക്യൂഷൻ ഈ വാദത്തെ എതിർക്കുന്നുണ്ട്.

പ്രസവാനന്തര മാനസിക പ്രശ്നമായ പോസ്റ്റ്‌പാർട്ടം സൈക്കോസിസ് കാരണമാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള വിചാരണയിൽ പ്രതിഭാഗം വാദിച്ചത്. അതേസമയം, വിചാരണയ്ക്കിടെ തർക്കത്തിന് കാരണമായ ജൂറി അംഗത്തെ ചോദ്യം ചെയ്യണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യവും ജഡ്ജി അനുവദിച്ചിരുന്നില്ല.

കേസിൽ വീണ്ടും വിചാരണ നടത്തണമോ അതോ കുറ്റങ്ങൾ ഒഴിവാക്കി നടപടികൾ അവസാനിപ്പിക്കണമോ എന്ന കാര്യത്തിൽ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

US sanctions Indian companies Iran
World

ഇറാന് പിന്തുണ നൽകിയവർക്ക് പൂട്ടിട്ട് അമേരിക്ക; ഇന്ത്യൻ കമ്പനികളും ഉപരോധപ്പട്ടികയിൽ

by Canada Varthakal
November 5, 2026
Modi Trump meeting ASEAN Summit 2026
World

ആസിയാൻ ഉച്ചകോടിയിൽ മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത; യുഎസ് തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ചർച്ച

by Canada Varthakal
November 4, 2026
US Midterm Election
World

അമേരിക്കയിൽ ഡെമോക്രാറ്റ് മുന്നേറ്റം: ഇരുസഭകളും തിരിച്ചുപിടിച്ചു; ട്രംപിന് കനത്ത തിരിച്ചടി

by Canada Varthakal
November 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.