Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ന്യൂ ബ്രണ്‍സ്വിക്കില്‍ വന്‍ ലോബ്സ്റ്റര്‍ വേട്ട: 244 എണ്ണം പിടിച്ചെടുത്തു, 7 പേര്‍ പിടിയില്‍

Canada Varthakal by Canada Varthakal
October 23, 2026
in New Brunswick
Reading Time: 1 min read
Lobsters seized by fisheries officers in New Brunswick

244 lobsters seized and seven people arrested in New Brunswick

ന്യൂ ബ്രണ്‍സ്വിക്: ന്യൂ ബ്രണ്‍സ്വിക്കില്‍ ഈ മാസം 244 ജീവനുള്ളതും പാകം ചെയ്തതുമായ ലോബ്സ്റ്ററുകള്‍ പിടിച്ചെടുത്തതായി ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍സ് കാനഡ (DFO) അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തു.

കാംപ്‌ബെല്‍ട്ടണ്‍, ഈല്‍ റിവര്‍ ക്രോസിങ്, ബാത്തര്‍സ്റ്റ്, ബാല്‍മോറല്‍ മേഖലകളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഫിഷറീസ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. പിടിച്ചെടുത്ത ജീവനുള്ള ലോബ്സ്റ്ററുകളെ തിരികെ വെള്ളത്തിലേക്ക് വിട്ടു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

ADVERTISEMENT
CT CLIENT WEB ADS doc X 45 4

FSC ലൈസന്‍സ് പ്രകാരം പിടിക്കുന്ന ലോബ്സ്റ്ററുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി വില്‍ക്കാന്‍ പാടില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ ലൈസന്‍സില്‍ പിടിക്കുന്ന കടല്‍വിഭവങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമാണ്.

Also Read:അനധികൃത ലോബ്സ്റ്റർ വിൽപ്പനയ്ക്ക് തടയിടാൻ പുതിയ പദ്ധതിയുമായി ന്യൂ ബ്രൺസ്വിക്ക്

നിയമം ലംഘിച്ചാല്‍ പ്രോസിക്യൂഷന്‍ നടപടികളും പിടിച്ചെടുക്കലും പിഴയും നേരിടേണ്ടിവരും. 1,00,000 ഡോളര്‍ വരെ പിഴ ലഭിക്കാമെന്നും DFO വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

New Brunswick US trade tariffs
New Brunswick

അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം കാനഡയ്ക്ക് പ്രതീക്ഷയാകുമോ? വ്യാപാര നയത്തിൽ മാറ്റം കാത്ത് ന്യൂ ബ്രൺസ്വിക്

by Canada Varthakal
November 5, 2026
Hydraulic fracturing New Brunswick
New Brunswick

ഹൈഡ്രോളിക് ഫ്രാക്ചറിങ് നിരോധനം: പൊതുജന അഭിപ്രായം തേടി ന്യൂ ബ്രൺസ്വിക് സർക്കാർ

by Canada Varthakal
November 4, 2026
Children facing online abuse
New Brunswick

ഓൺലൈൻ ചതിക്കുഴികളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ന്യൂ ബ്രൺസ്വിക്; കടുത്ത ശിക്ഷയുമായി പുതിയ നിയമം

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.