Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

ഡാറ്റാ സെന്ററിനായി രേഖാമൂലമുള്ള കരാറുകൾ വൈകാതെ തയാറാക്കും: നോവ സ്കോഷ്യ പ്രീമിയർ

Canada Varthakal by Canada Varthakal
October 23, 2026
in Nova Scotia
Reading Time: 1 min read
Tim Houston on Written Agreements for Nova Scotia

EverWind Fuels data centre

ഹാലിഫാക്സ്: നോവ സ്കോഷ്യയിൽ എഐ ഡാറ്റാ സെന്റർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയുമായി ഔദ്യോഗികമായി രേഖാമൂലമുള്ള കരാറുകളിൽ ഏർപ്പെടുന്ന സമയം ഉടൻ വരുമെന്ന് പ്രീമിയർ ടിം ഹൂസ്റ്റൺ വ്യക്തമാക്കി. എന്നാൽ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ അത്തരം കരാറുകളിലേക്ക് കടക്കുന്നത് ഉചിതമല്ലെന്നും, ഇതൊരു ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന സുതാര്യമായ പ്രക്രിയയാണെന്നും അദ്ദേഹം വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എവർവിൻഡ് ഫ്യുവൽസ് (EverWind Fuels) കമ്പനിയാണ് പോയിന്റ് ടപ്പറിൽ 8 ബില്യൺ ഡോളർ ചിലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക്കിന് (Anthropic) 20 വർഷത്തേക്ക് പാടത്തേക്ക് നൽകാനായി ഡാറ്റാ സെന്റർ നിർമ്മിക്കുന്ന പദ്ധതി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത്. വൻ സാമ്പത്തിക വളർച്ച വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്ക് ആശങ്കകളുണ്ടെന്നും, എന്നാൽ നിലവിലുള്ള നിയമപരമായ സംവിധാനങ്ങളിലൂടെ എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.

ADVERTISEMENT

പദ്ധതിക്കായി Environmental Assessment ആവശ്യപ്പെടില്ലെന്നും പകരം വ്യാവസായിക അനുമതികളാണ് (Industrial Approval) പരിഗണിക്കുന്നതെന്നും പരിസ്ഥിതി മന്ത്രി ടിം ഹാൽമാൻ അറിയിച്ചു. ഡീസൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനായി കമ്പനി ഇതിനോടകം തന്നെ പരിസ്ഥിതി വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്. വൈദ്യുതി നിരക്ക് വർദ്ധിക്കില്ലെന്ന് ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും പ്രീമിയർ കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: Nova Scotia
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Diesel
Nova Scotia

നോവ സ്കോഷ്യയിൽ ഡീസൽ വിലയിൽ മാറ്റം: അറിയാം പുതിയ നിരക്കുകൾ

by Canada Varthakal
November 3, 2026
candy
Nova Scotia

ഹാലോവീൻ ട്രീറ്റ് ബാഗിൽ സിറിഞ്ച് കണ്ടെത്തി; അന്വേഷണം ആരംഭിച്ച് നോവ സ്കോഷ്യ പോലീസ്

by Canada Varthakal
November 2, 2026
Halifax Gazette
Nova Scotia

ഉറങ്ങാൻ കിടന്നത് സെപ്റ്റംബർ 2 ന്, ഉണർന്നത് 14 ന്; ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷമായ 11 ദിവസങ്ങൾ എവിടെ

by Canada Varthakal
November 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.