Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

യുകെയിൽ കൗമാരക്കാരന്റെ കൊലപാതകം: മകനെ സഹായിച്ച ഇന്ത്യൻ വംശജയെ നാടുകടത്താൻ നടപടി

Canada Varthakal by Canada Varthakal
October 17, 2026
in World
Reading Time: 1 min read
Indian-Origin Woman Faces Deportation

uk-deportation

ലണ്ടൻ: യുകെയിൽ കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മകനെ സഹായിച്ച സംഭവത്തിൽ തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ വംശജയെ നാടുകടത്താൻ നടപടി തുടങ്ങി. സൗത്താംപ്ടണിൽ കഴിഞ്ഞ വർഷം ഹെൻറി നൊവാക് (18) എന്ന കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വിക്രം ദിഗ്‌വയുടെ അമ്മ കിരൺ കൗറിനെയാണ് (53) ഇന്ത്യയിലേക്ക് നാടുകടത്തുന്നത്.

കൊലപാതകത്തിന് ശേഷം മകൻ ഉപയോഗിച്ച ആയുധം സംഭവസ്ഥലത്തുനിന്ന് മാറ്റി കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിന് കഴിഞ്ഞ ജൂലൈയിലാണ് കിരൺ കൗറിന് കോടതി മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചത്. യുകെയിലെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള പ്രത്യേക പദ്ധതി പ്രകാരം ഇവർക്ക് ശിക്ഷാകാലളവിൽ ഇളവ് ലഭിച്ച് ഉടൻ പുറത്തിറങ്ങാൻ വഴിയൊരുങ്ങിയിട്ടുണ്ട്. എന്നാൽ, 12 മാസത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കുന്ന വിദേശ പൗരന്മാരെ നാടുകടത്തുന്ന യുകെ ഹോം ഓഫീസിന്റെ നയത്തിന്റെ ഭാഗമായാണ് ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ നടപടികൾ ആരംഭിച്ചത്.

ADVERTISEMENT

കഴിഞ്ഞ വർഷം ഡിസംബർ 3-നാണ് വിക്രം ദിഗ്‌വ, ഹെൻറി നൊവാകിനെ കുത്തിക്കൊലപ്പെടുത്തിയത്. ഈ കേസിൽ വിക്രമിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ചുരുങ്ങിയത് 21 വർഷത്തെ തടവിന് ശേഷമേ ഇയാൾക്ക് പരോളിന് അപേക്ഷിക്കാനാകൂ. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം സിഖ് മതവിശ്വാസികൾ ധരിക്കുന്ന പവിത്രമായ ‘കിർപാൺ’ ആണെന്നും ആത്മരക്ഷാർത്ഥമാണ് ഇത് ഉപയോഗിച്ചതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം യുകെയിൽ വൻ വംശീയ-സാമുദായിക ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

എന്നാൽ, സാമുദായിക ചിഹ്നമായ കിർപാണിനെ ആക്രമണത്തിന് ദുരുപയോഗം ചെയ്തതിനെ വിചാരണ വേളയിൽ ജഡ്ജി ജസ്റ്റിസ് വില്യം മൗസ്‌ലി രൂക്ഷമായി വിമർശിച്ചു. കേസിൽ മകനെ തിരുത്തുന്നതിന് പകരം ആയുധം വീട്ടിലേക്ക് കൊണ്ടുപോയി സൂക്ഷിക്കുകയാണ് കൗർ ചെയ്തത്. ഇതിനിടെ, കിരൺ കൗറും മകൻ വിക്രം ദിഗ്‌വയും തങ്ങൾക്ക് ലഭിച്ച ശിക്ഷയ്‌ക്കെതിരെ സമർപ്പിച്ച അപ്പീൽ നവംബർ 5-ന് യുകെ കോർട്ട് ഓഫ് അപ്പീൽ പരിഗണിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Elon Musk
World

അമേരിക്കയിലെ 18 വയസ്സിന് താഴെയുളളവർക്കും സ്‌പേസ് എക്സിൻ്റെ ഷെയർ നൽകും; പ്രഖ്യാപനവുമായി എലോൺ മസ്‌ക്

by Canada Varthakal
November 26, 2026
Ebola Cases in Congo
World

കോംഗോയിൽ എബോള ബാധിതർ 12,000 കടന്നു; പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമായി CRP-യുമായുള്ള ഏറ്റുമുട്ടൽ

by Canada Varthakal
November 26, 2026
Nvidia Singapore chip controversy
World

എൻവിഡിയ വിവാദം ; ആഗോള ചിപ്പ് വിപണിയിൽ പ്രതിസന്ധിയാകുന്നു, സിംഗപ്പൂരിന്റെ വ്യാപാരമേഖലയിൽ ആശങ്ക

by Canada Varthakal
November 26, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.