Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

സെപ്റ്റംബറിൽ റെക്കോർഡ് തൊഴിലവസരങ്ങളുമായി സസ്കാച്വാൻ; തൊഴില്ലായ്മ നിരക്ക് 5.4% ആയി കുറഞ്ഞു

Canada Varthakal by Canada Varthakal
October 13, 2026
in Saskatchewan
Reading Time: 1 min read
sask jobs

sask jobs

റെജീന: കാനഡയിലെ പ്രവിശ്യകൾക്കിടയിൽ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ തൊഴില്ലായ്മ നിരക്കുമായി സസ്കാച്വാൻ. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ പ്രവിശ്യയിലെ തൊഴില്ലായ്മ നിരക്ക് 5.4 ശതമാനമായി കുറഞ്ഞു. ഇത് ദേശീയ ശരാശരിയായ 6.5 ശതമാനത്തേക്കാൾ വളരെ താഴെയാണ്.

WhatsApp Image 2026 10 12 at 5.51.27 AM

സെപ്റ്റംബറിൽ ആകെ 625,000 ആളുകൾക്ക് കൂടി തൊഴിൽ ലഭിച്ചതോടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ റെക്കോർഡാണ് പ്രവിശ്യ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ സസ്കാച്വാൻ തൊഴിൽ വിപണിയിൽ 2,400 പുതിയ ജോലികൾ കൂടി ചേർക്കപ്പെട്ടു. യുവാക്കൾക്കിടയിലെ തൊഴില്ലായ്മ നിരക്ക് ആഗസ്റ്റിനെ അപേക്ഷിച്ച് 11.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് ദേശീയ ശരാശരിയായ 13.0 ശതമാനത്തേക്കാൾ മികച്ചതാണ്.

ADVERTISEMENT

പ്രവിശ്യയിലെ രണ്ട് പ്രധാന നഗരങ്ങളിലും മികച്ച വളർച്ചയുണ്ടായി. കഴിഞ്ഞ വർഷം സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ റജീനയിലെ തൊഴിലവസരങ്ങൾ 5,300 അതായത് 3.5 ശതമാനം വർദ്ധിച്ചപ്പോൾ, സാസ്കാറ്റൂണിൽ 900 പുതിയ തൊഴിലവസരങ്ങളോടെ 0.4 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. സ്വകാര്യ മേഖലയിലെ ശക്തമായ മുന്നേറ്റം വഴി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 21,500 അതായത് 6.0 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിർമ്മാണ (മാനുഫാക്ചറിംഗ്), കൺസ്ട്രക്ഷൻ മേഖലകളിൽ 5,700 വീതം പുതിയ ജോലികൾ സൃഷ്ടിക്കപ്പെട്ടു. കൂടാതെ ആരോഗ്യ സംരക്ഷണ സാമൂഹിക സേവന മേഖലകളിൽ 4,100 തൊഴിലവസരങ്ങൾ (+4.0%) വർദ്ധിച്ചു.

മറ്റ് സാമ്പത്തിക മേഖലകളിലും സസ്കാച്വാൻ മികച്ച മുന്നേറ്റം തുടരുന്നു. നഗരങ്ങളിലെ ഭവന നിർമ്മാണ തുടക്കങ്ങളിൽ പ്രവിശ്യ കാനഡയിൽ ഒന്നാം സ്ഥാനത്തെത്തി. കൂടാതെ മാനുഫാക്ചറിംഗ് വിൽപ്പനയിൽ രണ്ടാം സ്ഥാനവും ചരക്ക് കയറ്റുമതി വളർച്ചയിൽ രണ്ടാമത്തെ ഉയർന്ന വളർച്ചയും പ്രവിശ്യ സ്വന്തമാക്കി.

Also Read: ജോർജിയയിലെ റൈഡ് അപകടം; കാനഡയിലെ വണ്ടർലാന്റിൽ 2 പ്രമുഖ റോളർ കോസ്റ്ററുകൾ താല്‍ക്കാലികമായി പൂട്ടി

സസ്കാച്വാന്റെ സമ്പദ്‌വ്യവസ്ഥ ശക്തവും സ്ഥിരതയുള്ളതുമാണെന്ന് ഇമിഗ്രേഷൻ ആൻഡ് കരിയർ ട്രെയിനിംഗ് മന്ത്രി എറിക് സ്മാൾസ് വ്യക്തമാക്കി. പ്രവിശ്യയുടെ വളർച്ച നിലനിർത്തുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന ‘സസ്കാച്ചെവൻ ലേബർ മാർക്കറ്റ് സ്ട്രാറ്റജി’, ‘ഇൻവെസ്റ്റ്‌മെന്റ് അട്രാക്ഷൻ സ്ട്രാറ്റജി’ തുടങ്ങിയ പദ്ധതികളാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada malayalam newscanada newsSaskatchewan
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Liana Shanti
Saskatchewan

ആഭിചാര ആരോപണം, ഓൺലൈൻ വേട്ടയാടൽ; സസ്കാച്വാൻ സ്വദേശികളുടെ പരാതയിൽ ആൾദെവത്തിന് വൻതുക പിഴ

by Canada Varthakal
November 3, 2026
Saskatchewan Justice Minister
Saskatchewan

ഹോട്ടലുകളും ടാക്സികളും ഇനി പോലീസിന്റെ നിരീക്ഷണത്തിൽ: മനുഷ്യക്കടത്ത് തടയാൻ സസ്കാച്വാനിൽ പുതിയ നിയമ ഭേദഗതി

by Canada Varthakal
November 2, 2026
TESTING
Saskatchewan

ഫസ്റ്റ് റെസ്‌പോണ്ടർമാർക്കുള്ള മാൻഡേറ്ററി ടെസ്റ്റിംഗ് ബിൽ: നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സസ്കാച്വാൻ

by Canada Varthakal
October 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.