Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

പെന്‍സില്‍വാനിയയില്‍ വെടിവെപ്പ്; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

Canada Varthakal by Canada Varthakal
October 10, 2026
in World
Reading Time: 1 min read
Pennsylvania Shooting Investigation

Represented Image

എറി: അമേരിക്കയിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തെ എറി നഗരത്തിലുണ്ടായ വെടിവെപ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയുണ്ടായ സംഭവത്തില്‍ വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളും മരിച്ചതായി പോലീസ് അറിയിച്ചു. ശനിയാഴ്ചയാണ് ഗവര്‍ണര്‍ ജോഷ് ഷാപ്പിറോ മരണവിവരം സ്ഥിരീകരിച്ചത്.

4 1

തന്റെ 28 വര്‍ഷത്തിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തില്‍ ഇതുപോലൊരു സംഭവം കണ്ടിട്ടില്ലെന്ന് എറി പോലീസ് മേധാവി റിക്ക് ലോറ പറഞ്ഞു. നഗരത്തില്‍ ഇത്രയധികം ജീവഹാനിയും നാശനഷ്ടവും മുമ്പ് ഉണ്ടായിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം ഒരു പ്രാദേശിക വാര്‍ത്താ ചാനലിനോട് വ്യക്തമാക്കി.

ADVERTISEMENT

വെടിവെപ്പിന്റെ സാഹചര്യങ്ങള്‍ ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ലോറ പറഞ്ഞു. എന്നാല്‍, സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല.

ALSO READ: ടംബ്ലർ റിഡ്ജ് വെടിവയ്പ്പ്: ഗൂഢാലോചന നടത്തിയ പ്രതിയുടെ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

സംഭവത്തില്‍ എറി മേയര്‍ ഡാരിയ ഡെവ്ലിന് തന്റെ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതായി ഗവര്‍ണര്‍ ഷാപ്പിറോ അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകി, സംശയിക്കുന്ന അക്രമി മരിച്ചതായും പൊതുജനങ്ങള്‍ക്ക് ഇനി ഭീഷണിയില്ലെന്നും എറി നഗര അധികൃതര്‍ അറിയിച്ചിരുന്നു.

പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍നിന്ന് ഏകദേശം 206 കിലോമീറ്റര്‍ വടക്കായാണ് എറി നഗരം സ്ഥിതി ചെയ്യുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Pennsylvania Shooting; 9 Dead in Erie’

Tags: canada malayalam newscanada newsworld news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

An aircraft and emergency ambulance at an airport in France.
World

യൂറോപ്പില്‍ ബോംബ് ഭീഷണി; പന്ത്രണ്ടിലധികം വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി

by Canada Varthakal
November 5, 2026
US sanctions Indian companies Iran
World

ഇറാന് പിന്തുണ നൽകിയവർക്ക് പൂട്ടിട്ട് അമേരിക്ക; ഇന്ത്യൻ കമ്പനികളും ഉപരോധപ്പട്ടികയിൽ

by Canada Varthakal
November 5, 2026
Modi Trump meeting ASEAN Summit 2026
World

ആസിയാൻ ഉച്ചകോടിയിൽ മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത; യുഎസ് തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ചർച്ച

by Canada Varthakal
November 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.