Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒൻ്റാരിയോയിൽ ട്രക്ക് ഇടിച്ച് മലയാളിക്ക് ദാരുണാന്ത്യം ; മരിച്ചത് തിരുവനന്തപുരം സ്വദേശി

Canada Varthakal by Canada Varthakal
October 5, 2026
in Ontario
Reading Time: 1 min read
Sugheesh

Image credits: screen grab

വോൺ : ഒന്റാരിയോയിലെ വോണിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളി കാൽനടയാത്രക്കാരനായ തിരുവനന്തപുരം സ്വദേശി സുഗീഷ് മരിച്ചു. ട്രക്ക് ഡ്രൈവറായ സുഗീഷ് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. കീൽ സ്ട്രീറ്റിന് സമീപം വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി ടോറന്റോ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

4 3

പരിക്കേറ്റ നിലയിൽ റോഡിൽ കിടന്നിരുന്ന ഇയാളുടെ ശരീരത്തിലൂടെ മറ്റൊരു വാഹനവും കയറിയിറങ്ങിയതായി പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് ഉടൻതന്നെ പോലീസും രക്ഷാസംഘവും സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ADVERTISEMENT

Also Read: “ക്യാമറ മാറ്റിവെക്കൂ”: വിയറ്റ്നാമിൽ കനേഡിയൻ ലൈവ് സ്ട്രീമർക്ക് ഇന്ത്യൻ യുവാവിന്റെ മർദ്ദനം; വൈറലായി വീഡിയോ

അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കീൽ സ്ട്രീറ്റിൽ ‘ദി ചിമ്മിനിസ്റ്റാക്ക് റോഡ്’ മുതൽ ‘യോർക്ക് ബൊളിവാർഡ്’ വരെയുള്ള ഭാഗം പോലീസ് പൂർണ്ണമായും അടച്ചിട്ടു. അപകടസ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

CRA October Payments Ontario
Ontario

CRA ഒക്ടോബർ പേയ്‌മെന്റുകൾ: ഒന്റാറിയോയിൽ ഈ മാസം ലഭിക്കുന്ന 4 പ്രധാന ആനുകൂല്യങ്ങൾ അറിയാം

by Canada Varthakal
October 4, 2026
Missing Air Ambulance Wreckage Found Near Nantucket
Ontario

കാണാതായ എയർ ആംബുലൻസ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; ആറുപേർക്കായി തിരച്ചിൽ

by Canada Varthakal
October 4, 2026
Ontario Air Ambulance Aircraft
Ontario

ബെർമുഡയിൽ നിന്ന് ബോസ്റ്റണിലേക്ക് പോയ എയർ ആംബുലൻസ് കാണാതായി; ആറുപേർക്കായി തിരച്ചിൽ ഊർജിതം

by Canada Varthakal
October 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.