Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സീറ്റുകൾക്ക് തകരാർ, ഹ്യൂണ്ടായിയുടെ ഈ വാഹനം തിരിച്ചുവിളിച്ചു; സുരക്ഷാ മുന്നറിയിപ്പുമായി കമ്പനി

Canada Varthakal by Canada Varthakal
October 4, 2026
in Canada
Reading Time: 1 min read
Hyundai IONIQ 9

Hyundai IONIQ 9

ഓട്ടവ:കാനഡയിലും അമേരിക്കയിലുമായി വിറ്റഴിച്ച ആയിരക്കണക്കിന് പുതിയ ‘അയോണിക് 9’ ഇലക്ട്രിക് എസ്‌യുവികൾ തിരിച്ചുവിളിക്കാൻ പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് തീരുമാനിച്ചു. വാഹനത്തിന്റെ രണ്ടാം നിരയിലെ പവർ സീറ്റുകൾ പ്രവർത്തിക്കുമ്പോളുള്ള സാങ്കേതിക തകരാറിനെ തുടർന്നാണ് ഈ നടപടി. ട്രാന്സ്പോർട്ട് കാനഡ നൽകിയ വിവരമനുസരിച്ച് 1,460 വാഹനങ്ങളെയും, അമേരിക്കയിലെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ കണക്കുപ്രകാരം 5,360 വാഹനങ്ങളെയുമാണ് ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്. രണ്ടാം നിരയിൽ ക്യാപ്റ്റൻ ചെയറുകളുള്ള 2026, 2027 മോഡൽ ഹ്യുണ്ടായ് അയോണിക് 9 അൾട്ടിമേറ്റ് കാലിഗ്രാഫി, ലിമിറ്റഡ്, കാലിഗ്രാഫി ഡിസൈൻ എന്നീ ട്രിമ്മുകളിലാണ് പ്രധാനമായും ഈ തകരാർ കണ്ടെത്തിയിട്ടുള്ളത്.

4 1

ഓട്ടോമാറ്റിക് പവർ-ഫോൾഡിംഗ് അല്ലെങ്കിൽ മടക്കി മാറ്റുന്ന സമയത്ത് സീറ്റിന്റെ ഇടയിൽ എന്തെങ്കിലും തടസ്സമോ ആളുകളോ ഉണ്ടായാൽ അത് തിരിച്ചറിഞ്ഞ് സീറ്റ് തനിയെ നിലയ്ക്കേണ്ടതുണ്ട്. എന്നാൽ നിലവിലെ തകരാർ മൂലം ആളുകളെയോ മറ്റ് വസ്തുക്കളെയോ തൊട്ടതിനു ശേഷവും സീറ്റുകൾ നിർത്താതെ മുന്നോട്ട് നീങ്ങാൻ സാധ്യതയുണ്ട്. ഇത് യാത്രക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ മുൻകരുതൽ എന്ന നിലയിൽ, ഈ തകരാർ പരിഹരിക്കുന്നത് വരെ രണ്ടാം നിര സീറ്റുകൾ മടക്കുന്നതിന് മുൻപ് അവയിൽ ആരും ഇരിക്കുന്നില്ലെന്നും സാധനങ്ങൾ ഒന്നുമില്ലെന്നും ഉറപ്പുവരുത്താൻ ഹ്യുണ്ടായ് വാഹന ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ADVERTISEMENT

ALSO READ: ഐഐഎച്ച്എഫ് പ്രസിഡന്റായി ഫ്രാന്‍സ് റെയിന്‍ഡല്‍; കൗണ്‍സിലില്‍ കാനഡയ്ക്ക് സീറ്റില്ല

ബാധിക്കപ്പെട്ട വാഹന ഉടമകളെ കമ്പനി നേരിട്ട് എഴുത്തിലൂടെ വിവരമറിയിക്കുന്നതാണ്. സൗജന്യമായി നൽകുന്ന ഒരു സോഫ്റ്റ്‌‌വെയർ അപ്‌ഡേറ്റിലൂടെയാണ് കമ്പനി ഈ പ്രശ്നം പരിഹരിക്കുന്നത്. യോഗ്യമായ വാഹനങ്ങളിൽ വയർലെസ് ആയി തന്നെ ഈ അപ്‌ഡേറ്റ് സ്വന്തമാക്കാം, അല്ലെങ്കിൽ അടുത്തുള്ള ഹ്യുണ്ടായ് ഡീലർഷിപ്പിൽ എത്തിച്ച് സൗജന്യമായി റിപ്പെയറിംഗ് പൂർത്തിയാക്കാവുന്നതാണ്. കാനഡയിലുള്ള ഉപഭോക്താക്കൾക്ക് ഹ്യുണ്ടായ് കാനഡയുടെ റീക്കോൾ ലുക്ക്അപ്പ് ടൂളിൽ വാഹനത്തിന്റെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (VIN) നൽകി തങ്ങളുടെ വാഹനം ഈ തിരിച്ചവിളിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനും സൗകര്യമുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Hyundai recalls this vehicle due to seat defects; company issues safety warning

Tags: canadacanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Grocery Benefit
Canada

നിങ്ങളുടെ അക്കൗണ്ടിൽ പണമെത്തിയോ? കാനഡയിൽ ഗ്രോസറീസ് ബെനഫിറ്റ് തുക ഇന്ന് അക്കൗണ്ടുകളിലേക്ക്

by Canada Varthakal
October 5, 2026
Jupiter behind Moon
Canada

കാനഡയിൽ നാളെ അപൂർവ്വ ആകാശക്കാഴ്ച: ചന്ദ്രന് പിന്നിൽ വ്യാഴം മറയും; തത്സമയം കാണാം

by Canada Varthakal
October 5, 2026
Medical Transport Jet Crash
Canada

മെഡിക്കൽ വിമാനാപകടം: തിരച്ചിൽ അവസാനിപ്പിച്ച് കോസ്റ്റ് ഗാർഡ്; ആറുപേരും മരിച്ചതായി വിമാനക്കമ്പനി

by Canada Varthakal
October 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.