Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ബെർമുഡയിൽ നിന്ന് ബോസ്റ്റണിലേക്ക് പോയ എയർ ആംബുലൻസ് കാണാതായി; ആറുപേർക്കായി തിരച്ചിൽ ഊർജിതം

Canada Varthakal by Canada Varthakal
October 3, 2026
in Ontario
Reading Time: 1 min read
Ontario Air Ambulance Aircraft

Ontario air ambulance aircraft similar to the plane reported missing off the U.S. coast.

വാഷിങ്ടണ്‍: ആറ് പേരുമായി ബെര്‍മുഡയില്‍ നിന്ന് ബോസ്റ്റണിലേക്ക് പോയ ഒന്റാരിയോ എയര്‍ ആംബുലന്‍സ് വിമാനം യുഎസ് തീരത്ത് കാണാതായി. നാന്റക്കറ്റിന് സമീപം വിമാനവുമായി ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ ആരംഭിച്ചു.

CT CLIENT WEB ADS doc X page 0001

ശനിയാഴ്ച പുലര്‍ച്ചെയാണ് വിമാനത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചത്. വിമാനവുമായി ബന്ധം നഷ്ടപ്പെട്ടതായി യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് കോസ്റ്റ് ഗാര്‍ഡ് നടപടി സ്വീകരിച്ചത്.

ADVERTISEMENT

ഹാമില്‍ട്ടണ്‍ ആസ്ഥാനമായുള്ള ലാറ്റിറ്റിയൂഡ് എയര്‍ ആംബുലന്‍സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ്സ്ട്രീം G100 വിമാനമാണ് കാണാതായതെന്ന് കമ്പനിയുടെ ഓപ്പറേഷന്‍സ് മാനേജര്‍ ക്ലാരന്‍സ് ടോഗെറെറ്റ്‌സ് അറിയിച്ചു.

ALSO READ: പ്രധാന വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുമോ? കാനഡക്കാർക്ക് ആശങ്കയെന്ന് Nanos സർവേ

ബെര്‍മുഡയിലെ എല്‍.എഫ്. വേഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് വിമാനം പുറപ്പെട്ടത്. രാത്രി വൈകി ബോസ്റ്റണിലെ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു യാത്ര. ഏകദേശം രണ്ട് മണിക്കൂറാണ് യാത്രാ സമയം കണക്കാക്കിയിരുന്നത്.

വിമാനത്തിനായി ആകാശത്തും കടലിലും കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ തുടരുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘Ontario Air Ambulance Missing’

Tags: canadacanada malayalam newscanada newsOntario
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Toronto Police Inspector
Ontario

മദ്യപിച്ച് വാഹനമോടിച്ചു; ടൊറന്റോയിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

by Canada Varthakal
October 5, 2026
Ontario Food Safety and Growth
Ontario

ഒന്റാരിയോയിലെ കർഷകർക്ക് 2 മില്യൺ ഡോളറിന്റെ പദ്ധതിയുമായി ഫെഡറൽ സർക്കാർ;അപേക്ഷിക്കാം ഒക്ടോബർ 19 മുതൽ

by Canada Varthakal
October 5, 2026
Sugheesh
Ontario

ഒൻ്റാരിയോയിൽ ട്രക്ക് ഇടിച്ച് മലയാളിക്ക് ദാരുണാന്ത്യം ; മരിച്ചത് തിരുവനന്തപുരം സ്വദേശി

by Canada Varthakal
October 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.