Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

ഐഡബ്ല്യുകെ പെരിനാറ്റല്‍ ക്ലിനിക് പുതിയ കേന്ദ്രത്തിലേക്ക്; കൂടുതല്‍ സൗകര്യങ്ങള്‍

Canada Varthakal by Canada Varthakal
October 2, 2026
in Nova Scotia
Reading Time: 1 min read
IWK Perinatal Clinic Exam Room

An examination room at the new IWK Perinatal Clinic in Halifax.

നോവ സ്‌കോഷ്യ: ഹാലിഫാക്‌സിലെ ഐഡബ്ല്യുകെ പെരിനാറ്റല്‍ ക്ലിനിക് റിച്ച്മണ്ട് യാര്‍ഡ്‌സ്‌ലെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതല്‍ സൗകര്യങ്ങളും പരിശോധനാ മുറികളുമുള്ള പുതിയ ക്ലിനിക് വെള്ളിയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു.

CT CLIENT WEB ADS doc X page 0001

പ്രാഥമിക പ്രസവ പരിചരണത്തിനും ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭാവസ്ഥകള്‍ക്കുമുള്ള ചികിത്സ ഇവിടെ ലഭിക്കും. പെരിനാറ്റല്‍ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, പോഷകാഹാര വിദഗ്ധര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരടങ്ങുന്നതാണ് പരിചരണ സംഘം.

ADVERTISEMENT

പ്രതിദിനം ഏകദേശം 100 രോഗികളാണ് പെരിനാറ്റല്‍ സെന്ററില്‍ എത്തുന്നത്. വര്‍ഷത്തില്‍ ഏകദേശം 25,000 സന്ദര്‍ശനങ്ങളും ഇവിടെ നടക്കുന്നു. നോവ സ്‌കോഷ്യയിലെ ഏകദേശം 50 ശതമാനം പ്രസവങ്ങളും ഐഡബ്ല്യുകയിലാണ് നടക്കുന്നതെന്ന് വിമന്‍സ് ആന്‍ഡ് ന്യൂബോണ്‍ ഹെല്‍ത്ത് ഡയറക്ടര്‍ ക്രിസ്റ്റീന്‍ പ്രിച്ചെറ്റ് പറഞ്ഞു.

ALSO READ: പ്രധാന വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുമോ? കാനഡക്കാർക്ക് ആശങ്കയെന്ന് Nanos സർവേ

ഐഡബ്ല്യുകെ ആശുപത്രിയിലെ സ്ഥലപരിമിതി, പാര്‍ക്കിങ് സൗകര്യങ്ങളുടെ കുറവ്, പരിശോധനാ മുറികളുടെ അപര്യാപ്തത എന്നിവ കണക്കിലെടുത്താണ് ക്ലിനിക് പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയത്. പുതിയ സ്ഥലത്ത് അഞ്ച് അധിക പരിശോധനാ മുറികളും ഒരു അധിക ഇന്‍ടേക്ക് മുറിയും ഗര്‍ഭകാല പരിചരണത്തിനും ഡയബറ്റിസ് സേവനങ്ങള്‍ക്കുമായി കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ആശുപത്രിയില്‍നിന്ന് ക്ലിനിക്കിനെ സമൂഹത്തിലേക്ക് മാറ്റുന്നത് രോഗികള്‍ക്ക് ചികിത്സ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും കൂടുതല്‍ ശാന്തമായ അന്തരീക്ഷം ഒരുക്കാനും ലക്ഷ്യമിട്ടാണെന്ന് ഐഡബ്ല്യുകെ അധികൃതര്‍ പറഞ്ഞു.

റഫറല്‍ മുഖേന മാത്രമാണ് ക്ലിനിക്കില്‍ ചികിത്സ ലഭിക്കുക. പ്രസവ, ഗൈനക്കോളജി വിഭാഗങ്ങളിലെ റഫര്‍ ചെയ്യപ്പെട്ട രോഗികള്‍ക്ക് സേവനം നല്‍കുന്ന അഡള്‍ട്ട് ഇന്‍ഫ്യൂഷന്‍ ക്ലിനിക്കും പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘IWK Perinatal Clinic Moves to New Centre’

Tags: canadacanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Cape Breton Fall Colours
Nova Scotia

കേപ് ബ്രിട്ടനില്‍ ശരത്കാല വിസ്മയം; വര്‍ണച്ചാരുതയില്‍ സഞ്ചാരികളെ വരവേല്‍ക്കാന്‍ ദ്വീപ്

by Canada Varthakal
October 3, 2026
Mike Smith at a Trailer Park Boys even
Nova Scotia

ലൈംഗികാതിക്രമ കേസിൽ തെളിവില്ലെന്ന് പ്രോസിക്യൂഷൻ; ഹോളിവുഡ് നടൻ മൈക്ക് സ്മിത്ത് കുറ്റമുക്തൻ

by Canada Varthakal
October 1, 2026
Gas station in Nova Scotia
Nova Scotia

നോവ സ്‌കോഷ്യയില്‍ പെട്രോള്‍ വില കുത്തനെ കുറഞ്ഞു; ലിറ്ററിന് 5.4 സെന്റ് കുറവ്

by Canada Varthakal
September 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.