Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home India

എനിക്ക് കുത്തേറ്റു, പക്ഷേ യാത്രക്കാരെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചു ; മോദിയോട് സ്മിത് മച്ചാർ

Canada Varthakal by Canada Varthakal
October 2, 2026
in India
Reading Time: 1 min read
Captain Smith Machar praised by PM Modi after Flydubai flight attack

Captain Smith Machar Flydubai Hero Pilot

ദില്ലി : ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള യാത്രാമധ്യേ ഫ്ലൈദുബായ് FZ1073 വിമാനത്തിലുണ്ടായ അക്രമണശ്രമത്തിനിടെ 180-ലധികം യാത്രക്കാരുടെ ജീവൻ രക്ഷിച്ച മലയാളി ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത വലിയ ചർച്ചയാകുന്നു. വിമാനത്തിന്റെ കോക്ക്പിറ്റിൽ വെച്ച് ഗുരുതരമായി പരുക്കേറ്റിട്ടും യാത്രാക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹം കാണിച്ച മനസ്സാന്നിധ്യം ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ ഇടംനേടിയിട്ടുണ്ട്.

ഗുരുതരമായി പരുക്കേറ്റെങ്കിലും വിമാനത്തിന്റെ കോക്ക്പിറ്റ് ഡോർ തുറന്നുനൽകാൻ സാധിച്ചതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. ഇത് യാത്രക്കാർക്കും ജീവനക്കാർക്കും ഉള്ളിലേക്ക് പ്രവേശിക്കാനും അക്രമിയെ കീഴ്പെടുത്താനും സഹായകരമായി. ഈ നിർണായക ഘട്ടത്തിൽ വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാരും യാത്രക്കാരും ചേർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.

ADVERTISEMENT

ആശുപത്രി കിടക്കയിൽ ചികിത്സയിൽ കഴിയുന്ന സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോളിൽ സംസാരിക്കുകയും അദ്ദേഹത്തിന്റെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തു. തനിക്ക് മാരകമായി പരുക്കേറ്റുവെങ്കിലും യാത്രക്കാരുടെ ജീവൻ നഷ്ടപ്പെടാൻ താൻ തയ്യാറായിരുന്നില്ലെന്ന് സ്മിത് പ്രധാനമന്ത്രിയോട് വ്യക്തമാക്കി. സ്മിത്തിന്റെ ഉദാത്തമായ പ്രവർത്തി രാജ്യത്തിന് അഭിമാനമാണെന്നും ഇത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയതെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

വിമാനത്തിനുള്ളിൽ സഹപൈലറ്റിൽ നിന്നുമാണ് സ്മിത്തിന് അക്രമം നേരിടേണ്ടി വന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോക്ക്പിറ്റിൽ വെച്ചുണ്ടായ ഈ അപ്രതീക്ഷിത സംഭവത്തിന് ശേഷം വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. എങ്കിലും ക്യാപ്റ്റന്റെയും മറ്റ് ജീവനക്കാരുടെയും കൃത്യസമയത്തുള്ള ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാക്കാനായി എന്ന് അധികൃതർ സ്ഥിരീകരിച്ചു.

സംഭവത്തിന് ശേഷം സൗദി അറേബ്യയിലെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ സ്മിത് മച്ചാർ സുഖം പ്രാപിച്ചുവരികയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കുടുംബവുമായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ മാതൃകാപരമായ ധീരത പ്രകടിപ്പിച്ച ക്യാപ്റ്റന് രാജ്യത്തുടനീളമുള്ള ജനങ്ങളുടെ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: INDIAworld news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

BJP MP Gajendra Singh Patel
India

“ഹിന്ദുക്കൾ നേരത്തെ വിവാഹം കഴിച്ച് അഞ്ച് കുട്ടികൾക്ക് ജന്മം നൽകണം”;വിവാദ പരാമർശവുമായി BJP എം.പി

by Canada Varthakal
October 4, 2026
PM Modi and Donald Trump meeting during G20 Summit
India

മോദി-ട്രംപ് കൂടിക്കാഴ്ച ഡിസംബറിൽ ; ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി യുഎസിലേക്ക് പോയേക്കും

by Canada Varthakal
October 1, 2026
Financial Changes in India
India

ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്ന 5 പ്രധാന സാമ്പത്തിക മാറ്റങ്ങൾ; സാധാരണക്കാർ അറിയേണ്ടതെല്ലാം

by Canada Varthakal
September 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.