Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

വ്യാപാരയുദ്ധം മുറുകുന്നു; കാനഡയ്‌ക്കെതിരെ വീണ്ടും ട്രംപ്

Canada Varthakal by Canada Varthakal
October 1, 2026
in World
Reading Time: 1 min read
Donald Trump speaks at a White House event

U.S. President Donald Trump speaks amid ongoing trade tensions and tariff measures involving Canada

വാഷിങ്ടൺ: കാനഡ വർഷങ്ങളായി യുഎസിനെ മുതലെടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയിലെ നേതാക്കളുടെ ‘മോശം നേതൃത്വമാണ്’ ഇതിന് കാരണമെന്നും നിലവിലെ വ്യാപാരയുദ്ധത്തിനിടെ കാനഡയെ ‘ചെറിയ പാഠം’ പഠിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

CT CLIENT WEB ADS doc X page 0001

വൈറ്റ് ഹൗസിൽ ബുധനാഴ്ച നടന്ന യുഎസ് ഹിസ്പാനിക് ഹെറിറ്റേജ് മാസാചരണ പരിപാടിയിലായിരുന്നു ട്രംപിന്റെ പരാമർശം. വാഹന നിർമാണ കമ്പനികൾ കാനഡ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് പ്ലാന്റുകൾ മാറ്റിയത് യുഎസിലെ മുൻ ഭരണകൂടങ്ങളുടെ നയങ്ങളുടെ ഫലമാണെന്നും അദ്ദേഹം ആരോപിച്ചു.

ADVERTISEMENT

കാനഡയിലെ ജനങ്ങളോട് തനിക്ക് ഇഷ്ടമാണെന്നും എന്നാൽ കാനഡയിലെ നേതാക്കൾ വർഷങ്ങളായി യുഎസിന്റെ മുൻ നേതൃത്വത്തെ മുതലെടുത്തുവെന്നും ട്രംപ് പറഞ്ഞു. കാനഡയിലെ നേതാക്കൾ തങ്ങളെ നിരപരാധികളായി അവതരിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. കാനഡയിൽനിന്നുള്ള തന്റെ സുഹൃത്തുക്കളെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഹോക്കി ഹാൾ ഓഫ് ഫെയിം അംഗം വെയ്ൻ ഗ്രെറ്റ്‌സ്‌കിയുടെ പേരും അദ്ദേഹം പരാമർശിച്ചു.

ALSO READ: Express entry draw: 2026 ഒക്ടോബർ മാസത്തിലെ ആദ്യ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

കാനഡയും യുഎസും തമ്മിലുള്ള വ്യാപാരതർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ വിമർശനം. കാനഡയിൽനിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. മിക്ക മദ്യ ഉൽപ്പന്നങ്ങൾ, ചില ഡയറി ഉൽപ്പന്നങ്ങൾ, ചില മോട്ടോർസൈക്കിളുകൾ എന്നിവയും പുതിയ തീരുവയുടെ പരിധിയിൽ ഉൾപ്പെടുന്നു.

അതേസമയം, കാനഡയുമായി ആഴ്ചകൾക്കുള്ളിൽ വ്യാപാരകരാർ ഉണ്ടാക്കാൻ കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. കരാർ ഇരുരാജ്യങ്ങൾക്കും നീതിയുക്തമായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ പരാമർശത്തെക്കുറിച്ച് ചൊവ്വാഴ്ച പ്രതികരിച്ച പ്രധാനമന്ത്രി മാർക്ക് കാർണി വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞു. എന്നാൽ കാനഡ നല്ല വിശ്വാസത്തോടെ ചർച്ചകൾക്ക് തയ്യാറാണെന്ന നിലപാട് തുടരുമെന്നും വൻകൂവറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കാർണി വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘Trump Escalates Trade Tensions With Canada’

Tags: canadacanada malayalam newscanada newsworld news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Russian lab worker dies of ‘unknown’ illness
World

റഷ്യന്‍ ശാസ്ത്രജ്ഞയുടെ മരണം: പ്ലേഗ് രോഗബാധയെന്ന് സംശയം;197 പേര്‍ നിരീക്ഷണത്തില്‍

by Canada Varthakal
October 5, 2026
Russian Drone Attack on Indian Pharma Plant
World

യുക്രൈനിലെ ഇന്ത്യൻ മരുന്ന് പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

by Canada Varthakal
October 5, 2026
Trump deportation policy puts LGBT refugees at risk
World

LGBT അഭയാർഥികൾക്ക് സുരക്ഷാ ഭീഷണി; ട്രംപിന്റെ ഡിപ്പോർട്ടേഷൻ നയം വിവാദത്തിൽ

by Canada Varthakal
October 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.