Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

ഇന്ധന നികുതി താൽക്കാലികമായി ഒഴിവാക്കി PEI ; ജനങ്ങൾക്ക് ആശ്വാസമായി സർക്കാറിന്റെ പുതിയ തീരുമാനം

Canada Varthakal by Canada Varthakal
September 25, 2026
in Prince Edward Island
Reading Time: 1 min read
P.E.I. Premier Rob Lantz

Image credits: screen grab

ഷാർലറ്റ് ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡ് സർക്കാർ പെട്രോളിനും ഡീസലിനുമുള്ള നികുതി അടുത്ത നാല് മാസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചു. സെപ്റ്റംബർ 25-ന് പ്രീമിയർ റോബ് ലാൻഡ്സ് ആണ് ഈ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഈ നടപടി പ്രകാരം 2027 ജനുവരി 31 വരെ നികുതി പൂർണമായി ഒഴിവാക്കും. ആൽബർട്ട സർക്കാറിന്റെ സമാനമായ തീരുമാനത്തിന് പിന്നാലെയാണ് പ്രിൻസ് എഡ്വേർഡ് ഐലൻഡിലും ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.

example pic 16

പുതിയ തീരുമാനത്തോടെ പെട്രോൾ ലിറ്ററിന് 8.47 സെന്റും ഡീസൽ ലിറ്ററിന് 14.15 സെന്റും കുറയും. എല്ലാ ആഴ്ചയും ഇന്ധനം നിറയ്ക്കുന്ന സാധാരണ വാഹന ഉടമകൾക്ക് അടുത്ത ആറുമാസത്തിനുള്ളിൽ ഏകദേശം 115 ഡോളർ ലാഭിക്കാൻ സാധിക്കുമെന്ന് സർക്കാർ കണക്കാക്കുന്നു. ആഗോള എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക ബിസിനസുകൾക്കും സാധാരണക്കാർക്കും ജീവിതച്ചെലവ് കുറയ്ക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് പ്രീമിയർ വ്യക്തമാക്കി.

ADVERTISEMENT

Also Read: അമിതമായി ചൂടാകുന്നു: INMO സ്മാർട്ട് ഗ്ലാസുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

2027 ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ഇന്ധന നികുതി നിലവിലെ നിരക്കിന്റെ 50 ശതമാനമായി തിരികെ കൊണ്ടുവരും. ഇതിന് ശേഷം ഏപ്രിൽ ഒന്നു മുതൽ പൂർണ തോതിലുള്ള നികുതി നിരക്ക് വീണ്ടും പ്രാബല്യത്തിൽ വരുമെന്നും പ്രവിശ്യാ സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. നേരത്തെ ഉയർന്ന ഇന്ധനവില നിയന്ത്രിക്കാൻ ആൽബർട്ട സർക്കാറും ലിറ്ററിന് 13 സെന്റ് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

PEI rental rate 2027
Prince Edward Island

2027 ജനുവരി 1 മുതൽ പുതിയ വാടക നിരക്ക്; നിർണായക പ്രഖ്യാപനവുമായി പി.ഇ.ഐ.

by Canada Varthakal
September 24, 2026
dogs in Prince Edward Island
Prince Edward Island

പി.ഇ.ഐയിൽ പാർവോവൈറസ് ഭീതി: വളർത്തുമൃഗങ്ങൾക്ക് വാക്സിൻ നൽകാൻ അടിയന്തര മുന്നറിയിപ്പ്

by Canada Varthakal
September 23, 2026
cast of The Body and the Belvedere
Prince Edward Island

ചാർലറ്റ്‌ടൗണിലെ ചരിത്രശേഷിപ്പിൽ കൊലപാതക രഹസ്യം തേടി കാണികൾ; ‘ദി ബോഡി ആൻഡ് ദി ബെൽവെഡെരെ’ നാടകം ഒക്ടോബറിൽ വീണ്ടുമെത്തുന്നു

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.