Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഗാറ്റിനോ പാര്‍ക്കില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍; കാണാതായ ഓട്ടവ സ്വദേശിയുടേത്

Canada Varthakal by Canada Varthakal
September 24, 2026
in Canada
Reading Time: 1 min read
Gatineau Park trail closed by police

Human Remains Found in Gatineau Park Identified

ഓട്ടവ: ഗാറ്റിനോ പാര്‍ക്കില്‍ ഈ മാസം കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍ ഫെബ്രുവരി മുതല്‍ കാണാതായിരുന്ന ഓട്ടവ സ്വദേശി ലുഡോവിക് ആന്റണി ഫ്‌ലോറന്റ് ഷാവിന്റെതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 44-കാരനായ ഷാവിന്റെ അവശിഷ്ടങ്ങള്‍ സെപ്റ്റംബര്‍ 7-ന് ഒരു കാല്‍നടയാത്രക്കാരനാണ് പാര്‍ക്കിലെ പാതയില്‍ കണ്ടെത്തിയത്.

example pic 4


ഫെബ്രുവരി 8 മുതലാണ് ഷാവിനെ കാണാതായത്. ഫെബ്രുവരി 14-ന് മീച്ച് തടാകത്തിന് സമീപമുള്ള P11 പാര്‍ക്കിങ് സ്ഥലത്ത് അദ്ദേഹത്തിന്റെ വാഹനം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല.

ADVERTISEMENT


അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് P11-ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ വടക്കുള്ള P16 പാര്‍ക്കിങ് സ്ഥലത്തിന് സമീപത്തെ ചില പാതകള്‍ പോലീസ് അടച്ചിരുന്നു.

ALSO READ: വാക്സിൻ നയത്തിനെതിരെ കേസ് കൊടുത്ത മുൻ ജൂത സൈനികൻ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു


ഷാവിന്‍ ക്രിമിനല്‍ ആക്രമണത്തിന്റെ ഇരയല്ലെന്ന പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘Human Remains Found in Gatineau Park Identified’

Tags: canadacanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Europe financial partnership
Canada

യു.എസ് ബാങ്കുകളെയും ഡോളറിനെയും ആശ്രയിക്കുന്നത് കുറയ്ക്കും: നിർണായക നീക്കവുമായി കാനഡ

by Canada Varthakal
September 24, 2026
Anita Anand
Canada

നെതന്യാഹു കാനഡയുടെ വ്യോമാതിർത്തി കടന്നോ? അന്വേഷണം പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

by Canada Varthakal
September 24, 2026
Belleville synagogue shooting during Yom Kippur prayers in Ontario
Canada

ബെൽവിൽ സിനഗോഗിന് സമീപം വെടിവയ്പ്പ്; ആക്രമണം ജൂത സമൂഹത്തെ ലക്ഷ്യമിട്ടതെന്ന് പോലീസ്

by Canada Varthakal
September 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.