Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

‘ഞങ്ങൾക്ക് തെറ്റ് പറ്റി’; ന്യൂയോർക്ക് തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകിയതായി ഡോർഡാഷ്

Canada Varthakal by Canada Varthakal
September 23, 2026
in World
Reading Time: 1 min read
DoorDash Fined $99 Million Over Underpaid New York Workers

DoorDash

അൽബാനി: ജീവനക്കാർക്ക് അർഹമായ വേതനം നൽകുന്നതിൽ വീഴ്ച പറ്റിയെന്ന പരാതിയിൽ വൻതുക പിഴയൊടുക്കാൻ പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ ഡോർഡാഷ് (DoorDash). ന്യൂയോർക്ക് സിറ്റിയിലെ റെഗുലേറ്റർമാരുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമായി കമ്പനി 99 മില്യൺ പൗണ്ട് നൽകാൻ സമ്മതിച്ചു. തൊഴിലാളികൾക്ക് കൃത്യസമയത്ത് വേതനം നൽകുന്നതിലും അർഹമായ തുക നൽകുന്നതിലും വീഴ്ച പറ്റിയതായി ഡോർഡാഷ് പരസ്യമായി സമ്മതിച്ചു. തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്നും ചില ഡാഷർമാർക്ക് കുറഞ്ഞ കൂലി ലഭിക്കുകയോ വേതനം വൈകി ലഭിക്കുകയോ ചെയ്തതായി കമ്പനി പ്രതികരിച്ചു.

ഡെലിവറികൾക്കായി ഓർഡറുകൾ കാത്തിരിക്കുന്ന സമയത്തെ വേതന കണക്കുകൂട്ടലുമായി ബന്ധപ്പെട്ട തർക്കമാണ് സെറ്റിൽമെന്റിലൂടെ പ്രധാനമായും പരിഹരിച്ചത്. ഇതിനായി മാറ്റിവെച്ച 8.3 കോടി ഡോളറാണ് സെറ്റിൽമെന്റ് തുകയുടെ ഭൂരിഭാഗവും. ഡെലിവറി സമയത്ത് ആപ്പിൽ ഓൺലൈനായിരിക്കുന്ന മുഴുവൻ സമയത്തിനും വേതനം നൽകണമെന്നാണ് ന്യൂയോർക്കിലെ നിയമം. എന്നാൽ, ഓർഡറുകൾക്കിടയിലെ കാത്തിരിപ്പ് സമയത്തിന് കൂലി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം വലിയ ചർച്ചയായിരുന്നു.

ADVERTISEMENT

2023-ൽ നടപ്പാക്കിയ മിനിമം വേതന നിയമത്തിലെ സങ്കീർണതകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഡോർഡാഷ് വിശദീകരിച്ചു. സാങ്കേതിക തകരാറുകളും മൾട്ടി-സ്റ്റെപ്പ് ഡെലിവറി റൂട്ടുകളും കാരണം തൊഴിലാളികൾക്ക് കുറഞ്ഞ വേതനം ലഭിക്കുകയോ വേതനം വൈകുകയോ ചെയ്തതായി കമ്പനി അറിയിച്ചു. ഉദ്ദേശിച്ചല്ല ഈ വീഴ്ചകൾ സംഭവിച്ചതെങ്കിലും അവ ന്യായീകരിക്കാനാവില്ലെന്നും കമ്പനി വ്യക്തമാക്കി.

ഏകദേശം 2.64 ലക്ഷം തൊഴിലാളികളെയാണ് ഈ പിഴവുകൾ ബാധിച്ചത്. ഇതിൽ 66 ലക്ഷം ഡോളറിന്റെ വേതനം തൊഴിലാളികൾക്ക് പൂർണമായും നഷ്ടപ്പെടുകയും 57 ലക്ഷം ഡോളർ വൈകിയാണ് ലഭിക്കുകയും ചെയ്തത്. പ്രശ്നങ്ങൾക്ക് കാരണമായ സോഫ്റ്റ്‌വെയർ തകരാറുകൾ പരിഹരിച്ചതായും കമ്പനി അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: world news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Donald Trump supports US diesel export ban
World

‘ഡീസൽ കയറ്റുമതി നിരോധിക്കണം’; ആശയത്തെ പിന്തുണച്ച് ട്രംപ്

by Canada Varthakal
September 23, 2026
Sudan army chief Abdel Fattah al-Burhan US visa dispute
World

സുഡാൻ സൈനിക മേധാവിക്ക് യു.എസ്. വിസ നിഷേധിച്ചതായി റിപ്പോർട്ട്; വെടിനിർത്തൽ കരാറിൽ കടുത്ത ഭിന്നത

by Canada Varthakal
September 23, 2026
Mark Carney and Trump
World

‍ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിക്ക് തുടക്കം: കാർണിയും ട്രംപും ഒരേ വേദിയിൽ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.