Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

കാനഡ വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക്: ബി.സിയിൽ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, അറിയേണ്ടതെല്ലാം

Canada Varthakal by Canada Varthakal
September 22, 2026
in British Columbia
Reading Time: 1 min read
BC snap election 2026

BC snap election 2026

ബ്രിട്ടീഷ് കൊളംബിയ ; ബി.സിയിൽ പെട്ടെന്ന് പ്രഖ്യാപിച്ച ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഒക്ടോബർ 24 ശനിയാഴ്ച നടക്കും. ചൊവ്വാഴ്ച നിയമസഭ പിരിച്ചുവിട്ടതോടെ പ്രവിശ്യയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. സ്ഥാനാർത്ഥികൾക്ക് ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി വരെ നാമനിർദ്ദേശ പത്രിക നൽകാം. വോട്ടെടുപ്പ് ദിനത്തിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ആളുകൾക്ക് വോട്ട് ചെയ്യാൻ സമയം അനുവദിച്ചിരിക്കുന്നത്.

WhatsApp Image 2026 09 21 at 14.35.11

തിരഞ്ഞെടുപ്പ് ദിവസത്തിന് മുൻപേ തന്നെ വോട്ട് ചെയ്യാനുള്ള പ്രത്യേക സൗകര്യവും ഇവിടെയുണ്ട്. ഒക്ടോബർ 16 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ആളുകൾക്ക് മുൻകൂട്ടി വോട്ട് (Advance voting) ചെയ്യാം. ഇതുകൂടാതെ തപാൽ വഴിയും വോട്ട് ചെയ്യാം. ഓൺലൈനായോ ഫോണിലൂടെയോ തപാൽ വോട്ടിനായി അപേക്ഷിക്കാം. ഇവ ഒക്ടോബർ 24 രാത്രി 8 മണിക്ക് മുൻപായി ഇലക്ഷൻ ഓഫീസിൽ എത്തിയിരിക്കണം.

ADVERTISEMENT

കനേഡിയൻ പൗരത്വമുള്ള, 18 വയസ്സ് തികഞ്ഞ, 2026 ഏപ്രിൽ 23 മുതൽ ബി.സിയിൽ സ്ഥിരതാമസക്കാരായ ആളുകൾക്കാണ് വോട്ടവകാശമുള്ളത്. ഒക്ടോബർ 1-ന് മുൻപ് പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് വോട്ട് ചെയ്യേണ്ട സ്ഥലം വ്യക്തമാക്കുന്ന കാർഡ് വീട്ടിലെത്തും. വോട്ടിംഗ് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും പേര് രജിസ്റ്റർ ചെയ്യാം.

Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്

പെട്ടെന്ന് പൊതുതിരഞ്ഞെടുപ്പ് വന്നതോടെ, സെപ്റ്റംബർ 26-ന് നടക്കാനിരുന്ന അബോട്സ്ഫോർഡ്-മിഷൻ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി. ഇതിൽ നേരത്തെ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണില്ലെന്നും അവർ ഒക്ടോബർ 24-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും വോട്ട് ചെയ്യണമെന്നും ഇലക്ഷൻസ് ബി.സി അറിയിച്ചു. അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും ഈ പ്രവിശ്യാ തിരഞ്ഞെടുപ്പും രണ്ടായതിനാൽ വോട്ടർമാർ ആശയക്കുഴപ്പത്തിലാകരുത്. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ പ്രാഥമിക ഫലം വരുമെങ്കിലും ഔദ്യോഗികമായ അന്തിമ ഫലപ്രഖ്യാപനം നവംബർ 10-നായിരിക്കും നടക്കുക.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam news
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

vascular neck restraint
British Columbia

കാനഡയിൽ മോഷണ കുറ്റം ആരോപിച്ച് യുവതിയുടെ കഴുത്തു ഞെരിച്ച് പൊലീസ്: ദൃശ്യങ്ങൾ വൈറൽ, പ്രതിഷേധം

by Canada Varthakal
September 21, 2026
Karin Kirkpatrick
British Columbia

ബി.സി. കൺസർവേറ്റീവ് നേതാവ് കെറി-ലിൻ ഫിൻഡ്‌ലെ രാജിവച്ചു

by Canada Varthakal
September 20, 2026
Representative Image
British Columbia

കുടിയേറ്റ നിയമം തിരിച്ചടിയായി, വിദ്യാർത്ഥികളില്ല, സാമ്പത്തിക പ്രതിസന്ധി; കാനഡയിലെ പ്രമുഖ ലാംഗ്വേജ് അക്കാദമി അടച്ചുപൂട്ടി

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.