Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

മാസപ്പടി കേസിൽ എസ്ഐടി അന്വേഷണം; പിണറായി, റിയാസ്, വീണ എന്നിവർക്കെതിരെ അന്വേഷണം

Canada Varthakal by Canada Varthakal
September 22, 2026
in Kerala
Reading Time: 1 min read
Masappady case SIT probe against Pinarayi Vijayan Riyas and Veena

Masappady case SIT

തിരുവനന്തപുരം:  മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിൻ്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക അന്വേഷണത്തിനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്ത് കേസിൽ തുടർനടപടികൾ വേഗത്തിലാക്കാനാണ് സർക്കാരിന്റെ തീരുമാനം.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇഡിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെയുള്ള അന്വേഷണ നീക്കം ശക്തമാക്കിയിട്ടുള്ളത്. കേസിൽ പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.

ADVERTISEMENT

വിഷയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്ക് ശേഷമാണ് ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐടി രൂപീകരിച്ചുള്ള അന്വേഷണത്തിന് അന്തിമ തീരുമാനമെടുത്തത്. തുടർന്ന് അന്വേഷണത്തിനായുള്ള ഔദ്യോഗിക നിർദേശം ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി.

മാസപ്പടി കേസ് സംബന്ധിച്ച ഇഡി ശുപാര്‍ശ അന്വേഷിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ എന്നാണ് കോടതി ഉത്തരവും ലഭ്യമായ നിയമോപദേശവും വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവുകൾ ഉടൻ പുറത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: kerala
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Kerala ministers foreign trips luxury cars and Chief Minister flight controversy
Kerala

വിദേശയാത്രകളും ആഡംബര വാഹനവും; സർക്കാരിനെതിരെ പ്രതിപക്ഷം, മുഖ്യമന്ത്രിയുടെ വിമാനച്ചെലവും ചർച്ചയിൽ

by Canada Varthakal
September 22, 2026
Anmery Mathew California murder victim funeral in Kerala
Kerala

കാലിഫോർണിയയിൽ കൊല്ലപ്പെട്ട ആൻമേരിക്ക് ഇനി ഓർമകളിൽ ഇടം; കണ്ണീരോടെ വിടചൊല്ലാൻ ഉറ്റവർ

by Canada Varthakal
September 22, 2026
Masappady case ED letter and Kerala government decision
Kerala

മാസപ്പടി കേസ് വീണ്ടും ചർച്ചയിൽ; ഇഡി കത്തിന്മേൽ സർക്കാർ തീരുമാനം ഇന്ന്

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.