Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഉപയോ​ഗിക്കല്ലേ! വ്യാജ ലേസർ ഹെയർ റിമൂവൽ മെഷീനുകൾ വിപണിയിൽ; മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

Canada Varthakal by Canada Varthakal
September 21, 2026
in Canada
Reading Time: 1 min read
counterfeit laser hair removal machines

counterfeit laser hair removal machines

ഓട്ടവ: ജനപ്രിയ ബ്രാൻഡിന്റെ പേരിൽ വിപണിയിലെത്തിയ വ്യാജ ലേസർ ഹെയർ റിമൂവൽ മെഷീനുകൾക്കെതിരെ ഹെൽത്ത് കാനഡയുടെ ജാഗ്രതാ മുന്നറിയിപ്പ്. കാനഡയിലെ വിവിധ ക്ലിനിക്കുകളിൽ ഉപയോഗിക്കുന്ന ‘സോപ്രാനോ’ ബ്രാൻഡ് ഡയോഡ് ലേസർ ഹെയർ റിമൂവൽ, തെറാപ്പി സിസ്റ്റങ്ങൾ അനധികൃതവും വ്യാജവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. പരിശോധിക്കപ്പെടാത്ത ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യ അപകടങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

GCMS AD 2

‘ആൽമ ലേസേഴ്സ് ലിമിറ്റഡ്’ നിർമ്മിക്കുന്ന യഥാർത്ഥ സോപ്രാനോ ഉപകരണങ്ങൾക്ക് പകരം ‘ബെയ്ജിംഗ് പെർഫെക്റ്റ് ലേസർ ടെക്നോളജി കമ്പനി ലിമിറ്റഡ്’ എന്ന ചൈനീസ് കമ്പനിയുടെ പേരിലുള്ള ഉപകരണങ്ങളാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. വ്യാജ മെഡിക്കൽ ഡിവൈസ് ലൈസൻസ് നിർമ്മിച്ച്, സർക്കാർ അംഗീകാരമുള്ള ഉപകരണങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കാനഡയിലുടനീളമുള്ള ക്ലിനിക്കുകളിലേക്ക് കമ്പനി ഇവ വിറ്റഴിച്ചത്.

ADVERTISEMENT

Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്

കാനഡയിൽ നിയമവിരുദ്ധമായ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ക്ലിനിക്കുകൾ ഉടനടി പിന്തിരിയണമെന്നും അവ സുരക്ഷിതമായി നശിപ്പിച്ചു കളയണമെന്നും അധികൃതർ നിർദ്ദേശിച്ചു. സോപ്രാനോ മെഷീനുകൾ വാങ്ങുമ്പോഴോ ഉപയോഗിക്കുമ്പോഴോ അതിലെ നിർമ്മാതാവിന്റെ പേരും മോഡൽ നമ്പറും ഹെൽത്ത് കാനഡയുടെ ഔദ്യോഗിക ലൈസൻസ് ലിസ്റ്റുമായി ഒത്തുനോക്കി ഉറപ്പുവരുത്തണം. കൂടാതെ, ലേസർ ചികിത്സയ്ക്ക് ശേഷം അമിതമായ വേദന, ചർമ്മം ചുവന്നു തടുക്കൽ, വീക്കം തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന രോഗികൾ ഉടനടി ആരോഗ്യ വിദഗ്ധരുടെ സേവനം തേടാനും പാർശ്വഫലങ്ങൾ ഹെൽത്ത് കാനഡയെ അറിയിക്കാനും നിർദ്ദേശമുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Continue Reading
Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

teen-door-smashing-trend
Canada

വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് ടിക് ടോക് ട്രെൻഡ്; കാനഡയിൽ ജനങ്ങളുടെ ഉറക്കം കെടുത്തി കൗമാര സംഘം

by Canada Varthakal
September 21, 2026
indian canada flag
Canada

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ചകൾ ഒക്ടോബർ 5 മുതൽ; നിർണായക നീക്കവുമായി ഇരുരാജ്യങ്ങളും

by Canada Varthakal
September 21, 2026
Donald Trump And Mark Carney
Canada

യു.എൻ പുനഃസംഘടന ലക്ഷ്യമിട്ട് കാർണി ന്യൂയോർക്കിലേക്ക്; ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ അനിശ്ചിതത്വം

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.