Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കോടികളുടെ ലഹരി മിഠായികളും ഹാഷിഷും; കാനഡയെ ഞെട്ടിച്ച് ഓൺലൈൻ കഞ്ചാവ് വേട്ട

Canada Varthakal by Canada Varthakal
September 17, 2026
in Canada
Reading Time: 1 min read
OPP cannabis raid Windsor

OPP cannabis raid Windsor

കാനഡ: ഓൺലൈൻ വഴി അനധികൃതമായി കഞ്ചാവ് വിൽപന നടത്തിവന്ന വൻ സംഘത്തെ കാനഡയിൽ പോലീസ് പിടികൂടി. ഒന്റാറിയോയിലെ വിൻഡ്സറിൽ പ്രവർത്തിച്ചിരുന്ന ‘420 ഹൈവേ’ എന്ന ഓൺലൈൻ നെറ്റ്‌വർക്കാണ് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസും (OPP) വിൻഡ്സർ പോലീസും ചേർന്ന് പൂട്ടിച്ചത്. കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

YFA AD 2 1

സർക്കാർ അനുമതിയില്ലാതെ വിൻഡ്സറിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കച്ചവടം. ജൂലൈയിൽ ആരംഭിച്ച രഹസ്യ അന്വേഷണത്തിനൊടുവിൽ, സെപ്റ്റംബർ 2-നാണ് പോലീസ് തിരച്ചിൽ ശക്തമാക്കിയത്. നഗരത്തിലെ രണ്ട് വീടുകളിലും ഒരു ഗോഡൗണിലും ഒരേസമയം നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ADVERTISEMENT

Also Read: പേരും നമ്പറും മതി; തൊഴിലാളികളുടെ സർട്ടിഫിക്കേഷൻ ഇനി എളുപ്പത്തിൽ പരിശോധിക്കാം

പരിശോധനയിൽ ഉണക്കിയ കഞ്ചാവ്, ഹാഷിഷ്, ലഹരി അടങ്ങിയ മിഠായികളും ഭക്ഷണ സാധനങ്ങളും, വേപ്പ് (Vape) ഉൽപ്പന്നങ്ങൾ, വ്യാജ പുകയില എന്നിവ പോലീസ് കണ്ടെടുത്തു. കൂടാതെ ഇവ പാക്ക് ചെയ്യാനുള്ള മെഷീനുകളും 24,000 കനേഡിയൻ ഡോളറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങൾക്ക് വിപണിയിൽ 3.66 ലക്ഷത്തിലധികം കനേഡിയൻ ഡോളർ (ഏകദേശം 2.25 കോടി ഇന്ത്യൻ രൂപ) വിലവരുമെന്ന് പോലീസ് പറഞ്ഞു.

സാർണിയ സ്വദേശിയായ 28-കാരനും വിൻഡ്സർ സ്വദേശികളായ മൂന്ന് പേർക്കുമാണ് (42, 57, 41 വയസ്സ്) എതിരെ കേസ്സെടുത്തിരിക്കുന്നത്. ഇവർക്കെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada and EU
Canada

യൂറോപ്യൻ യൂണിയനുമായുള്ള സഹകരണം; കാനഡയ്ക്ക് മുന്നിൽ പുതിയ സാധ്യതകളും കടുത്ത വെല്ലുവിളികളും

by Canada Varthakal
September 20, 2026
Frances Widdowson
Canada

വിവാദ പ്രഭാഷണം റദ്ദാക്കിയ നടപടി തെറ്റ്; ലെത്‌ബ്രിഡ്ജ് സർവകലാശാലയ്‌ക്കെതിരെ കോടതി

by Canada Varthakal
September 19, 2026
Mark Carney
Canada

യൂറോപ്പിൽ പഠിക്കാം, ജോലി ചെയ്യാം; കാനഡ – EU ബന്ധം ശക്തമായാൽ അമേരിക്കക്കാർക്കും​ ​ഗുണം

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.