Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Climate

കാനഡയിൽ 30 ഡിഗ്രിവരെ വേനൽച്ചൂട്: 5 തീയ്യതികളിൽ കൂടുതൽ ശ്രദ്ധ വേണം

Canada Varthakal by Canada Varthakal
September 17, 2026
in Climate
Reading Time: 1 min read
Canada weather

Image credits: screen grab

ഓട്ടവ: രാജ്യത്ത് ഈ സീസണിലെ ആദ്യ -10 ഡിഗ്രി സെൽഷ്യസ് തണുപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെ, ചില പ്രവിശ്യകളിൽ വേനൽച്ചൂട് വീണ്ടും ശക്തമാകുന്നു. മിക്ക പ്രധാന നഗരങ്ങളിലും സാധാരണയായി ഈ സമയത്ത് വേനൽക്കാലം അവസാനിക്കാറുണ്ടെങ്കിലും, സെപ്റ്റംബർ 18 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ അന്തരീക്ഷ താപനില വീണ്ടും ഉയർന്നേക്കും. തെക്കൻ ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റൺ, കാംലൂപ്പ്സ്, ഒസോയൂസ്, ആഷ്ക്രോഫ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലാണ് താപനില വീണ്ടും 30 ഡിഗ്രി സെൽഷ്യസിന് അടുത്തെത്താൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്കയിൽ രൂപപ്പെടുന്ന ഉഷ്ണ തരംഗത്തിന്റെ ആഘാതമാണ് കാനഡയിലും ചൂട് കൂടാൻ കാരണമാകുന്നത്.

YFA AD 2 1

ഈ വർഷം ഏപ്രിൽ 20-നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റണിൽ കാനഡയിലെ ആദ്യ 30 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. സാധാരണയായി എഡ്മിന്റൻ, വടക്കൻ ഒന്റാറിയോ, ക്യുബെക്ക് എന്നിവിടങ്ങളിൽ ഓഗസ്റ്റ് അവസാനത്തോടെയും, ടൊറന്റോയിൽ സെപ്റ്റംബർ പകുതിയോടെയും 30 ഡിഗ്രിക്ക് മുകളിലുള്ള ചൂട് അവസാനിക്കാറുണ്ട്. എന്നാൽ ശരത്കാലത്തും ചൂട് തിരിച്ചെത്തുന്ന പ്രവണത മുൻ വർഷങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1924 ഒക്ടോബർ 25-ന് സസ്കാച്വാനിലെ മാപ്പിൾ ക്രീക്കിൽ രേഖപ്പെടുത്തിയ 30.6 ഡിഗ്രിയാണ് രാജ്യത്ത് ഏറ്റവും വൈകി രേഖപ്പെടുത്തിയ ഉയർന്ന താപനില.

ADVERTISEMENT

Also Read: ഇനി ക്ലോക്ക് മാറ്റി സമയം കളയണ്ട: മാനിറ്റോബയിൽ സ്ഥിര ഡേലൈറ്റ് സേവിംഗ് ടൈം നടപ്പിലാക്കുന്നു

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാല് തവണയും ഒക്ടോബർ മാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 30 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെട്ടിട്ടുണ്ട്. 2025-ൽ ന്യൂ ബ്രൺസ്വിക്, 2023-ൽ ഒന്റാറിയോ, 2022-ൽ ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ ഒക്ടോബറിലും ഉയർന്ന ചൂട് രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിൽ വീണ്ടും താപനില ഉയർന്നേക്കാമെങ്കിലും സെപ്റ്റംബർ അവസാനത്തോടെ രാജ്യത്തുടനീളം തണുപ്പ് ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

El Nino
Climate

മാറാത്ത അന്തരീക്ഷം: കാനഡയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് എൽ നിനോയോ?  

by Canada Varthakal
September 18, 2026
Winnipeg Weekend Weather
Climate

വിന്നിപെഗിൽ ഈ വാരാന്ത്യത്തിൽ തണുപ്പ് കൂടും; താപനില 15 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

by Canada Varthakal
September 11, 2026
Split Winter Canada
Climate

ഇത്തവണ കാനഡയെ കാത്തിരിക്കുന്നത് ‘Split Winter’; നിങ്ങളുടെ പ്രവിശ്യയിൽ എപ്പോഴാണ്? കാലാവസ്ഥ പ്രവചനം ഇങ്ങനെ

by Canada Varthakal
September 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.