Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home India

ചിക്കൻ ബിരിയാണിയുണ്ടാക്കുന്ന ഗണപതി; വിനായക ചതുർഥിക്ക് വെറൈറ്റി പരസ്യം, ഹോട്ടലുടമ അറസ്റ്റിൽ

Canada Varthakal by Canada Varthakal
September 15, 2026
in India
Reading Time: 2 mins read
Biriyani controversy

Biriyani controversy

തിരുനെൽവേലി: വിനായത ചതുർത്ഥിയോട് അനുബന്ധിച്ച്, തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ഗണപതിയുടെ ചിത്രവുമായി ബിരിയാണിക്കടയുടെ പരസ്യം പ്രദർപ്പിച്ച സംഭവത്തിൽ കടയുടമ അറസ്റ്റിൽ. കല്യാണം ബിരിയാണി കട ഉടമ എം.ജയന്ത് ആണ് അറസ്റ്റിൽ ആയത്. ഗണപതി ഭഗവാൻ ചിക്കൻ ബിരിയാണി കഴിക്കുന്ന ചിത്രം ഉൾപ്പെടുത്തി “വിനായക ചതുർഥി പ്രമാണിച്ച് അറബിക് സ്റ്റൈൽ 65 ബിരിയാണി 99 രൂപയ്ക്ക്” എന്നെഴുതിയ ബാനറാണ് വിവാദത്തിന് തിരികൊളുത്തിയത്.

YFA AD 1 2

ദൈവത്തെ അപമാനിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തെന്ന നാട്ടുകാരനായ ശെൽവരാജിന്റെ പരാതിയെത്തുടർന്നാണ് പോലീസിന്റെ അടിയന്തര നടപടി. ദൈവത്തെ മാംസാഹാരം പാചകം ചെയ്യുന്ന രീതിയിൽ ചിത്രീകരിച്ച് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ‘ഹിന്ദു മുന്നണി’ ഉൾപ്പെടെയുള്ള സംഘടനകൾ കടയ്ക്ക് മുന്നിൽ വലിയ പ്രതിഷേധവുമായി രംഗത്തെത്തി.

ADVERTISEMENT

ALSO READ ; സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ട്രെൻഡ്; കാനഡ സെൻസസിൽ ചരിത്ര വിജയം!

ബാനറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ വിമർശനമാണ് ഉയർന്നത്. ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും ഇത്തരം പരസ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് നെറ്റിസൺസ് കുറിച്ചു

അതേസമയം, ഈ വിവാദങ്ങൾക്കിടയിലും കപാലീശ്വരർ, മീനാക്ഷി സുന്ദരേശ്വർ ക്ഷേത്രങ്ങളിലടക്കം തമിഴ്‌നാട്ടിലുടനീളം വിനായക ചതുർഥി ആഘോഷങ്ങൾ വിപുലമായ പൂജകളോടെയും ഭക്തിനിർഭരമായ ചടങ്ങുകളോടെയും നടന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

WhatsAppFacebookCopy LinkShare

Tags: INDIA
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Piyush Goyal and Maninder Sidhu
Canada

ഇന്ത്യ-കാനഡ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ കരുത്ത്: വ്യാപാര കരാർ ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനം

by Canada Varthakal
September 19, 2026
Anil Ambani CBI case over LIC ₹2,684 crore loss
India

അനിൽ അംബാനിക്കെതിരെ സിബിഐ കേസ്; എൽഐസിക്ക് ₹2,684 കോടിയുടെ നഷ്ടമെന്ന് പരാതി

by Canada Varthakal
September 19, 2026
Sanju Samson
India

സഞ്ജു സാംസൺ ഇനി ‘ജൻ കൗശൽ കേന്ദ്ര’യുടെ ബ്രാൻഡ് അംബാസഡർ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.