Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

’10 വർഷമായി കാനഡയിൽ ജീവിക്കുന്നു, കാര്യങ്ങൾ ഒരുപാട് മാറി’; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഇന്ത്യക്കാരന്റെ വെളിപ്പെടുത്തൽ

Canada Varthakal by Canada Varthakal
September 13, 2026
in Canada
Reading Time: 1 min read
indian student

indian student

ഓട്ടവ: കാനഡയിലെ ജീവിതം മുൻപത്തെപ്പോലെയല്ലെന്നും ദൈനംദിന ജീവിതം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും വെളിപ്പെടുത്തി ഒരു ഇന്ത്യൻ യുവാവ് രംഗത്തെത്തി. കാനഡയിൽ പത്ത് വർഷത്തോളമായി താമസിക്കുന്ന അമർ നാഥ് പുരി എന്ന വ്യക്തിയാണ് താൻ അനുഭവിച്ചറിഞ്ഞ മാറ്റങ്ങളെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. താൻ ആദ്യമായി എത്തിയ കാലത്തെ കാനഡയല്ല ഇന്നെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

YFA AD 2

ഉയർന്ന ജീവിതച്ചെലവ്, വർദ്ധിച്ചുവരുന്ന വാടക, ബില്ലുകൾ, കുടുംബ ഉത്തരവാദിത്തങ്ങൾ എന്നിവ കാരണം ജീവിതം വെറും യാന്ത്രികമായി മാറിയെന്നും സാമ്പത്തിക സമ്മർദ്ദം കാരണം ആളുകൾ ജീവിതം ആസ്വദിക്കാൻ മറന്നുപോവുകയാണെന്നും പുരി പറയുന്നു.

ADVERTISEMENT

Also Read : അമേരിക്കയെ പൂട്ടാൻ കാനഡ: വെല്ലാൻഡ് കനാൽ അടയ്ക്കാനും ഊർജ നികുതി കൂട്ടാനും ആവശ്യം

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഈ പോസ്റ്റ് വഴിവെച്ചിരിക്കുന്നത്. 21 വർഷമായി കാനഡയിലുള്ള ഒരാൾ താൻ ഇപ്പോൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാറില്ലെന്ന് കമന്റ് ചെയ്തപ്പോൾ, 15 വർഷമായി അവിടെയുള്ള മറ്റൊരാൾ രാജ്യത്തെ ജീവിതനിലവാരം തകർന്നതായി അഭിപ്രായപ്പെട്ടു. എന്നാൽ ഇത് കാനഡയുടെ മാത്രം പ്രശ്നമല്ലെന്നും ലോകമെമ്പാടും സമാനമായ അവസ്ഥയാണെന്നുമാണ് ചിലരുടെ നിലപാട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada newsINDIA
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Frances Widdowson
Canada

വിവാദ പ്രഭാഷണം റദ്ദാക്കിയ നടപടി തെറ്റ്; ലെത്‌ബ്രിഡ്ജ് സർവകലാശാലയ്‌ക്കെതിരെ കോടതി

by Canada Varthakal
September 19, 2026
Mark Carney
Canada

യൂറോപ്പിൽ പഠിക്കാം, ജോലി ചെയ്യാം; കാനഡ – EU ബന്ധം ശക്തമായാൽ അമേരിക്കക്കാർക്കും​ ​ഗുണം

by Canada Varthakal
September 19, 2026
Royal Canadian Navy ship
Canada

ആർട്ടിക് പിടിച്ചടക്കാൻ കാനഡ; സൈനിക സാന്നിധ്യം ശക്തമാക്കിയെന്ന് യുദ്ധക്കപ്പൽ കമാൻഡർ

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.