Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

പിണറായിക്കെതിരായ ഇഡിയുടെ കത്ത് പുറത്ത്; വലിയ ഹവാല ഇടപാട് നടന്നതായി സൂചന

Canada Varthakal by Canada Varthakal
September 10, 2026
in Kerala
Reading Time: 1 min read
Pinarayi Vijayan and Enforcement Directorate Masappady case

Pinarayi Vijayan ED Letter in Masappady Case

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന് ശുപാർശ ചെയ്തുകൊണ്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പുറത്തുവന്നതിനേക്കാൾ വലിയ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് കത്തിലുള്ളത്. ഈ സാഹചര്യത്തിലാണ് സർക്കാർ വിഷയത്തിൽ ഗൗരവമായ നിയമ പരിശോധനയ്ക്ക് തീരുമാനിച്ചിരിക്കുന്നത്.

പിണറായി വിജയനെതിരെ കേസ് എടുക്കേണ്ടി വരുമെന്ന സൂചനകളാണ് ഉന്നത സർക്കാർ വൃത്തങ്ങൾ നൽകുന്നത്. എങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള തീരുമാനങ്ങൾ തിടുക്കത്തിൽ ഉണ്ടാകില്ല. തെളിവുകൾ ഡിജിപിയ്ക്ക് കൈമാറിയതിന് പിന്നാലെ മാസപ്പടി കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകളിലേക്ക് കടക്കാനാണ് ഇഡിയുടെ ഒരുക്കം. ഇതിന്റെ ഭാഗമായി തിങ്കഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

ADVERTISEMENT

മാസപ്പടി കേസിൽ വീണയുടെ കമ്പനി വഴി നടത്തിയ കള്ളപ്പണ ഇടപാട് പിണറായി വിജയന് വേണ്ടിയുള്ളതാണെന്നും വീണ ഇടനിലക്കാരി മാത്രമാണെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്. എസ്എഫ്ഐഒ കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നതിനാൽ നിലവിലെ കേസിൽ പിണറായി വിജയൻ നേരിട്ട് പ്രതിയല്ല. വീണയും സിഎംആർഎൽ ഉടമകളും ഉദ്യോഗസ്ഥരുമാണ് നിലവിൽ ഈ കേസിലെ പ്രതികൾ.

വീണയ്ക്ക് ലഭിച്ച 3.28 കോടി രൂപ പിണറായി വിജയനുള്ള അഴമതിപ്പണമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസിനോട് കേസ് എടുക്കാൻ ഇഡി ആവശ്യപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. വിജിലൻസ് കേസ് എടുത്താൽ ഈ എഫ്ഐആർ നിലവിലെ കള്ളപ്പണ കേസിന്റെ ഭാഗമാക്കാനും, പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും പ്രധാന പ്രതിസ്ഥാനത്ത് കൊണ്ടുവരാനും ഇഡിയ്ക്ക് കഴിയുമെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: kerala
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Kerala University
Kerala

ക്യാമ്പസ് രാഷ്ട്രീയത്തിന് മൂക്കുകയറിടാൻ കേരള സർവകലാശാല; കരട് മാർഗരേഖയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

by Canada Varthakal
September 20, 2026
Anto Augustine arrested in illegal liquor stock case
Kerala

അനധികൃത മദ്യശേഖരം: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

by Canada Varthakal
September 16, 2026
SIT investigation into Reporter TV office search
Kerala

റിപ്പോർട്ടർ ഓഫീസിൽ പ്രവേശിച്ചത് എന്തിന്? വിശദീകരണവുമായി എസ്ഐടി; കമ്പനിയും പ്രതിയെന്ന് നിലപാട്

by Canada Varthakal
September 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.