Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

വീൽചെയർ യാത്രക്കാരെ അപമാനിച്ചു: എയർ കാനഡയ്ക്ക് കനത്ത തിരിച്ചടി, കേസിന് അനുമതി നൽകി കോടതി

Canada Varthakal by Canada Varthakal
September 9, 2026
in British Columbia
Reading Time: 1 min read
Air Canada lawsuit

wheelchair assistance lawsuit

ബ്രിട്ടീഷ് കൊളംബിയ; വീൽചെയർ ഉപയോഗിക്കുന്ന യാത്രക്കാരെ വഴിയിൽ ഉപേക്ഷിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ എയർ കാനഡ വിമാനക്കമ്പനിക്കെതിരെ ജനകീയ കൂട്ട ഹർജിക്ക് (ക്ലാസ് ആക്ഷൻ) അനുമതി നൽകി ബി.സി. സുപ്രീം കോടതി. യാത്രാ സഹായം ആവശ്യമുള്ളവരോട് എയർ കാനഡ കാണിക്കുന്ന ക്രൂരമായ അവഗണന ചോദ്യം ചെയ്ത് സമർപ്പിച്ച പരാതിയിലാണ് ചൊവ്വാഴ്ച വിചാരണയ്ക്ക് കോടതി പച്ചക്കൊടി കാട്ടിയത്.

YFA AD 1 1

2023-ൽ നടന്ന ഒരു അനുഭവമാണ് കേസിന് ആധാരം. സെറിബ്രൽ പാൾസി രോഗിയായ റോഡ്നി ഹോഡ്ജിൻസ് എന്ന യാത്രക്കാരന് എയർ കാനഡ വിമാനത്തിനുള്ളിൽ ജീവനക്കാരുടെ സഹായം ലഭിച്ചില്ല. തുടർന്ന് വിമാനത്തിന്റെ തറയിലൂടെ സ്വയം വലിച്ചിഴച്ചാണ് ഇദ്ദേഹത്തിന് പുറത്തിറങ്ങേണ്ടി വന്നത്. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ ഹോഡ്ജിൻസ് നൽകിയ ഹർജിയിലാണ്, 2021 ജനുവരി മുതൽ 2023 ജൂൺ വരെ സമാനമായ രീതിയിൽ ദുരനുഭവം നേരിട്ട എല്ലാ വീൽചെയർ യാത്രക്കാരെയും ഉൾപ്പെടുത്തി വിചാരണ നടത്താൻ കോടതി ഉത്തരവിട്ടത്.

ADVERTISEMENT

ALSO READ ; കനേഡിയൻ പൗരത്വമുണ്ടോ?; പങ്കാളിയെ കൂടെക്കൂട്ടാൻ ഇതാ ഒരു എളുപ്പവഴി

യാത്രക്കാർക്ക് ആവശ്യമായ സുരക്ഷയും അർഹിക്കുന്ന പരിഗണനയും നൽകാൻ വിമാനക്കമ്പനിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹർജിയിൽ പറയുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക ട്രാൻസ്പോർട്ട് ഏജൻസിയുണ്ടെന്ന എയർ കാനഡയുടെ വാദം തള്ളിയ കോടതി, ഈ വിഷയം നേരിട്ട് പരിഗണിച്ചില്ലെങ്കിൽ ഇരകളായ യാത്രക്കാർക്ക് യഥാർത്ഥ നീതി നിഷേധിക്കപ്പെടുമെന്ന് വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

E Scooters
British Columbia

സ്കൂളുകളിൽ ഇനി ഇ-സ്കൂട്ടറുകൾ വേണ്ട: കടുത്ത നിയന്ത്രണങ്ങളുമായി ബി സി-യിലെ ലാംഗ്ലി സ്കൂൾ ഡിസ്ട്രിക്ട്

by Canada Varthakal
September 9, 2026
Donald J. Trump Memorial BOARD
Canada

“ഡൊണാൾഡ് ജെ. ട്രംപ് മെമ്മോറിയൽ ടോയ്‌ലറ്റ്”; വിക്ടോറിയയിൽ പബ്ലിക്ക് ടോയ്ലറ്റിന് ട്രംപിന്റെ പേര്

by Canada Varthakal
September 8, 2026
Representative image
British Columbia

മുൻ വിദ്യാർത്ഥിനിയുമായി ശാരീരിക ബന്ധം: ബി.സിയിൽ അധ്യാപകന് ആജീവനാന്ത വിലക്ക്

by Canada Varthakal
September 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.