Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ഹോർമൂസിന് ബദൽ പാത; ചരക്കുനീക്കം വേഗത്തിലാക്കി യു.എ.ഇ

Canada Varthakal by Canada Varthakal
September 9, 2026
in World
Reading Time: 1 min read
UAE develops alternative trade routes and ports to bypass Strait of Hormuz

UAE

ടെഹ്‌റാൻ : ഹോർമൂസ് കടലിടുക്കിന് ബദലായി പുതിയ ചരക്കുനീക്ക പാതകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ യു.ഇ.എ അതിവേഗം വികസിപ്പിക്കുന്നു. സംഘർഷസാധ്യതകൾ നിലനിൽക്കെ ദീർഘകാല ലക്ഷ്യത്തോടെയാണ് രാജ്യത്തിന്റെ പകരം റൂട്ടുകളും തുറമുഖങ്ങളും ശക്തിപ്പെടുത്തുന്നത്.

അബുദാബിയിൽ നടന്ന ഹില്ലി ഫോറത്തിലാണ് യു.ഇ.എ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സയൂദി ഇക്കാര്യം വ്യക്തമാക്കിയത്. കിഴക്കൻ തീരമേഖലയിലെ തുറമുഖങ്ങളായ ഖോർഫക്കാൻ, ഫുജൈറ, ദിബ്ബ എന്നിവയുടെ വികസന പ്രവർത്തനങ്ങൾ രാജ്യത്ത് വേഗത്തിലാക്കിയിട്ടുണ്ട്. ആഗോള വിപണിയിലേക്ക് തടസ്സമില്ലാതെ എണ്ണയെത്തിക്കാനുള്ള പൈപ്പ്‌ലൈനുകളും വികസിപ്പിക്കുന്നുണ്ട്.

ADVERTISEMENT

ഒമാനുമായി ചേർന്ന് സോഹാർ, ദുഖം തുറമുഖങ്ങൾ വഴിയും റോഡ് മാർഗവും ചരക്കെത്തിക്കുന്നുണ്ടെന്നും ഇത് താൽക്കാലിക പരിഹാരമല്ലെന്നും ശാശ്വതമായ മാറ്റമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഘർഷം കാരണമുണ്ടായ സ്തംഭനം മറികടക്കാൻ ബദൽ മാർഗങ്ങൾ ഫലപ്രദമായി നടപ്പിലാക്കിക്കഴിഞ്ഞു.

ഈ പ്രതിസന്ധികൾക്കിടയിലും യു.ഇ.എയുടെ എണ്ണയിതര വിദേശ വ്യാപാര വരുമാനത്തിൽ പുതിയ റെക്കോർഡ് കുറിച്ചു. ഈ വർഷത്തെ ആദ്യ ആറു മാസങ്ങളിലെ കണക്കുപ്രകാരം വ്യാപാര വരുമാനം 13.1 ശതമാനം വർധിച്ച് 1.94 ട്രില്യൺ ദിർഹത്തിലെത്തി. എണ്ണയിതര കയറ്റുമതിയും വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആറ് ഭൂഖണ്ഡങ്ങളിലായി ഇതുവരെ 38 സമഗ്ര സാമ്പത്തിക സഹകരണ കരാറുകൾ യു.ഇ.എ പൂർത്തിയാക്കിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: world news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Trump administration bans Canadian alcohol and motorbike imports
World

ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം; കനേഡിയൻ മദ്യത്തിനും മോട്ടോർബൈക്കുകൾക്കും ഇറക്കുമതി വിലക്ക്

by Canada Varthakal
September 9, 2026
US strikes Iranian oil tankers as Iran attacks US base
World

ഇറാന്റെ എണ്ണക്കപ്പലുകൾ ആക്രമിച്ച് യുഎസ്; ജോർദാനിലെ അമേരിക്കൻ സൈനിക താവളം ലക്ഷ്യമിട്ട് ഇറാൻ

by Canada Varthakal
September 9, 2026
Russia welcomes India’s efforts to end Ukraine war
World

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ ഇടപെടൽ; സ്വാഗതം ചെയ്ത് റഷ്യ

by Canada Varthakal
September 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.