Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ബാക്ക്-ടു-സ്കൂൾ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇടും മുൻപ് ഇത് അറിയണം: മുന്നറിയിപ്പുമായി കാനഡ സൗത്ത് സിംകോ പോലീസ്

Canada Varthakal by Canada Varthakal
September 7, 2026
in Canada
Reading Time: 1 min read
A group of children are running from the bus to class.

A group of children are running from the bus to class.

ഒന്റാരിയോ ; സ്കൂൾ തുറക്കുന്നതോടെ കുട്ടികളുടെ ആദ്യദിന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി പോലീസ്. ഫോട്ടോകൾ പോസ്റ്റ് ചെയ്യുമ്പോൾ കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന വ്യക്തിഗത വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് കാനഡയിലെ സൗത്ത് സിംകോ പോലീസ് വ്യക്തമാക്കുന്നു.

DOCX 1 1

ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് അവയുടെ പശ്ചാത്തലം ഒന്നുകൂടി പരിശോധിക്കണമെന്ന് പോലീസ് നിർദ്ദേശിക്കുന്നു. വസ്ത്രങ്ങളിലോ ചിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള ബോർഡുകളിലോ അടിക്കുറിപ്പുകളിലോ കുട്ടിയുടെ പേര്, സ്കൂൾ, ബസ് റൂട്ട്, വീടിരിക്കുന്ന സ്ഥലം എന്നിവ വ്യക്തമാകുന്നത് അപകടകരമാണ്. ഇത്തരത്തിലുള്ള വിവരങ്ങൾ ഒഴിവാക്കി പകരം കുട്ടികളുടെ പ്രിയപ്പെട്ട വിനോദങ്ങളോ താല്പര്യങ്ങളോ മാത്രം പങ്കുവെക്കാനാണ് പോലീസ് ആവശ്യപ്പെടുന്നത്.

ADVERTISEMENT

കുട്ടികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് തന്നെ ഈ കുഞ്ഞുസന്തോഷങ്ങൾ ആഘോഷിക്കാമെന്ന് സൗത്ത് സിംകോ പോലീസ് തങ്ങളുടെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നു. ആവേശം പങ്കുവെക്കുമ്പോഴും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിവരങ്ങൾക്ക് മാത്രം മുൻഗണന നൽകണമെന്നും പോലീസ് കൂട്ടിച്ചേർക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

A dosage of Wegovy
Canada

Wegovy Medicine കുട്ടികളിലെ അമിതവണ്ണത്തിന് വിട: Wegovy മരുന്നിലെ പ്രധാന ഘടകം ഫലപ്രദമെന്ന് റിപ്പോർട്ട്; 40% കുട്ടികൾക്കും രോഗമുക്തി

by Canada Varthakal
September 7, 2026
Representative image
Canada

13 കോടി ആസ്തിയുണ്ടായിട്ടും മടുപ്പ്! കാനഡ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ടെക്കി, കാരണം ഇതാണ്

by Canada Varthakal
September 7, 2026
Representative image
Canada

Canada – US Tariff നിത്യോപയോ​ഗ സാധങ്ങൾക്ക് വില കൂടും? 629 യു.എസ് ഉൽപ്പന്നങ്ങൾക്ക് നാളെ മുതൽ കാനഡയുടെ കൗണ്ടർ താരിഫ്

by Canada Varthakal
September 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.