Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാം; ജെഎന്‍യു പ്രഫസര്‍ക്കെതിരെ11 വിദ്യാര്‍ഥിനികള്‍ രംഗത്ത്

Canada Varthakal by Canada Varthakal
September 7, 2026
in India
Reading Time: 1 min read
The university went into a semester break of around 45 days soon after the complaint was filed

The university went into a semester break of around 45 days soon after the complaint was filed

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) വൈവ പരീക്ഷയ്ക്കിടെ പ്രൊഫസർ ലൈംഗികാനുകൂല്യം ആവശ്യപ്പെട്ടെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. പരീക്ഷയിൽ കൂടുതൽ മാർക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപകൻ ലൈംഗിക ആവശ്യങ്ങൾ മുന്നോട്ടുവെച്ചെന്നാണ് ആരോപണം. സംഭവത്തിൽ 11 വിദ്യാർത്ഥികൾ പരാതി നൽകിയതിനെ തുടർന്ന് സർവകലാശാലയുടെ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി (ഐസിസി) നടപടികൾ ആരംഭിച്ചു.

DOCX 1 1

മെയിൽ നടന്ന വൈവ പരീക്ഷയ്ക്ക് ശേഷമാണ് സംഭവങ്ങളുടെ തുടക്കം. ഒരു വിദ്യാർത്ഥിനി തനിക്കുണ്ടായ ദുരനുഭവം വിദ്യാർത്ഥികൾ മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു. ഇതോടെ മറ്റ് വിദ്യാർത്ഥികളും തങ്ങൾ നേരിട്ട സമാന അനുഭവങ്ങൾ തുറന്നുപറയുകയായിരുന്നു. അധ്യാപകൻ ക്ലാസ് മുറികളിലും ക്യാമ്പസിലെ വസതിയിൽ വെച്ചും അശ്ലീല പരാമർശങ്ങളും ലൈംഗികാതിക്രമങ്ങളും നടത്തിയെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

ADVERTISEMENT

പരാതി നൽകിയതിന് പിന്നാലെ സർവകലാശാലയിൽ 45 ദിവസത്തെ അവധി ആരംഭിച്ചിരുന്നു. എന്നാൽ ജൂലൈയിൽ ക്ലാസുകൾ പുനരാരംഭിച്ചതോടെ മുതിർന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ കൂടുതൽ പേർ രംഗത്തെത്തുകയും വിഷയം വീണ്ടും ക്യാമ്പസിൽ വലിയ ചർച്ചയാവുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്താൻ ഐസിസി തീരുമാനിച്ചത്.

സംഭവം സർവകലാശാലയുടെ ആഭ്യന്തര വിഷയമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയ ഐസിസി കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായിട്ടില്ല. വിഷയത്തിൽ ജെഎൻയു ഭരണകൂടവും ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെയും മറ്റൊരു ലൈംഗികാതിക്രമ പരാതിയിൽ ജെഎൻയു അധ്യാപകനെതിരെ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിലെ മുതിർന്ന പ്രൊഫസറെ സമാനമായ പരാതിയെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam newscanada newsINDIA
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Representative images...
India

കൈകൊണ്ട് ചോറുണ്ടതിന് വംശീയ അധിക്ഷേപം; സായിപ്പന്മാരുടെ ഇരട്ടത്താപ്പിന് ചുട്ടമറുപടി കൊടുത്ത് മോദിയുടെ ഉപദേശകൻ

by Canada Varthakal
September 6, 2026
PM Modi faces CJP criticism over Dimagi Naxal remark
India

‘ദിമാഗി നക്സൽ’ പരാമർശം: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി

by Canada Varthakal
September 6, 2026
Workers rescued from hydropower tunnel in Nepal
India

പ്രളയദുരന്തം നടന്ന് ഒമ്പത് നാളുകൾക്ക് ശേഷം തുരങ്കത്തിൽ നിന്ന് തൊഴിലാളികൾ പുറത്തേക്ക്; നേപ്പാളിൽ പ്രതീക്ഷയോടെ രക്ഷാപ്രവർത്തനം

by Canada Varthakal
September 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.