Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

സൗജന്യ പാർക്കിങ് ലാഭമല്ല, വൻ നഷ്ടം! മേയർ സ്ഥാനാർത്ഥിയുടെ വാഗ്ദാനം വിവാദത്തിൽ

Canada Varthakal by Canada Varthakal
September 7, 2026
in Ontario
Reading Time: 1 min read
Two people pay for parking in Ottawa in July. Mayoral candidate Alex Lawson has pledged to eliminate paid on-street parking if he's elected

Two people pay for parking in Ottawa in July. Mayoral candidate Alex Lawson has pledged to eliminate paid on-street parking if he's elected

ഓട്ടവ: ഓട്ടവയിൽ റോഡരികിലെ പാർക്കിങ് പൂർണമായും സൗജന്യമാക്കുമെന്ന മേയർ സ്ഥാനാർത്ഥി അലക്സ് ലോസണിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം വിവാദത്തിൽ. കച്ചവടക്കാരെ സഹായിക്കാനെന്ന പേരിൽ കൊണ്ടുവന്ന ഈ പദ്ധതി ഡ്രൈവർമാർക്ക് കൂടുതൽ ദുരിതമാകുമെന്നും പ്രദേശത്തെ ബിസിനസുകളെ തകർക്കുമെന്നും നഗരാസൂത്രണ വിദഗ്ധരും വിവിധ കൂട്ടായ്മകളും ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ റോഡരികിൽ വാഹനം നിർത്താൻ പണം ഈടാക്കുന്നത് ഒഴിവാക്കിയാൽ അവിടങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്ന് ‘സ്ട്രോങ് ടൗൺസ് ഓട്ടവ’ ഭാരവാഹികൾ വ്യക്തമാക്കി.

DOCX 1 1

പാർക്കിങ് സൗജന്യമാക്കുന്നതോടെ സമീപത്ത് ജോലി ചെയ്യുന്നവർ ദിവസം മുഴുവൻ ഈ സ്ഥലങ്ങളിൽ വാഹനം ഇട്ടിട്ടുപോകും. ഇതുമൂലം കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് പാർക്കിങ് കിട്ടാതാവുകയും ആളുകൾ വാഹനം നിർത്താൻ സ്ഥലം തിരഞ്ഞ് നഗരത്തിൽ കൂടുതൽ ചുറ്റിക്കറങ്ങേണ്ടി വരുകയും ചെയ്യും. ഇത് വായുമലിനീകരണത്തിനും ഗതാഗതക്കുരുക്കിനും വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

ADVERTISEMENT

Also Read : റഷ്യയ്ക്ക് പിന്നാലെ ഉക്രെയ്ൻ; പുടിനുമായി ചർച്ച നടത്തി യുഎസ് സംഘം കീവിലേക്ക്

കഴിഞ്ഞ വർഷം പാർക്കിങ് ഫീസായി 98 ലക്ഷം ഡോളറാണ് നഗരസഭയ്ക്ക് ലഭിച്ചത്. മഞ്ഞ് നീക്കം ചെയ്യൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി 74 ലക്ഷം ഡോളറോളം ചെലവഴിക്കുകയും ചെയ്തു. പാർക്കിങ് ഫീസ് എടുത്തുമാറ്റിയാലും ഈ പരിപാലന ചെലവുകൾ ഇല്ലാതാകില്ലെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. നഗരത്തിലെ ഗതാഗതം കൃത്യമായി നിയന്ത്രിക്കാനും കച്ചവട സ്ഥാപനങ്ങളിലേക്ക് കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും നിലവിലെ പാർക്കിങ് ഫീസ് സംവിധാനം തന്നെയാണ് നല്ലതെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New CRA Benefit Payments
Canada

CRA Benefit Payments ഒന്റാരിയോ നിവാസികളെ അറിഞ്ഞോ? ഈ മാസം രണ്ട് CRA ആനുകൂല്യങ്ങൾ അക്കൗണ്ടിലെത്തും, തീയതികൾ അറിയാം

by Canada Varthakal
September 5, 2026
New Ontario Laws and Rules In September
Canada

Ontario Laws ഒന്റാരിയോയിൽ നിയമങ്ങൾ കടുക്കുന്നു: സെപ്റ്റംബർ മുതൽ ഈ മേഖലകളിൽ മാറ്റങ്ങൾ!

by Canada Varthakal
September 5, 2026
Ontario Storm
Ontario

ഒന്റാറിയോ കൊടുങ്കാറ്റിൽ വീടിനോ വാഹനത്തിനോ കേടുപാട് സംഭവിച്ചോ? ഇൻഷുറൻസ് ക്ലെയിം ചെയ്യും മുൻപ് ഇതറിയൂ

by Canada Varthakal
September 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.