Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

plane crash ആൽബർട്ടയിൽ വിമാന തകർന്ന് വീണ് രണ്ട് മരണം

Canada Varthakal by Canada Varthakal
September 6, 2026
in Alberta
Reading Time: 1 min read
A sign marks the entrance to Kananaskis Country

A sign marks the entrance to Kananaskis Country

കാൽഗറി: ആൽബർട്ടയിലുള്ള കനനാസ്കിസ് കൺട്രിയിൽ വിമാനം തകർന്നു വീണ് രണ്ട് പേർ മരിച്ചു. ശനിയാഴ്ച രാവിലെ മൗണ്ട് മക്ഡൂഗൽ മേഖലയിലാണ് ദാരുണമായ അപകടം നടന്നത്. രാവിലെ 9:20-ഓടെ വിമാനം ആകാശത്ത് വെച്ച് അപകടനിലയിലാണെന്ന് പ്രദേശത്തുണ്ടായിരുന്ന ഗോൾഫ് കളിക്കാരുടെ ശ്രദ്ധയിൽപ്പെടുകയും അവർ ഉടൻ തന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയുമായിരുന്നു.

DOCX 1 1

അപകടത്തിൽ രണ്ടുപേർ മരിച്ചതായി ഞായറാഴ്ച രാവിലെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) വക്താവ് സ്ഥിരീകരിച്ചു. എന്നാൽ മരിച്ചവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ADVERTISEMENT

ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ

സംഭവത്തിൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ (TSB) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പങ്കുവെക്കുമെന്നും ടി.എസ്.ബി (TSB) അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Alberta Referendum
Canada

Alberta Referendum ആൽബർട്ട സ്വതന്ത്ര രാജ്യമാകുമോ? വിഭജനം വിശദീകരിക്കുന്ന ട്രാന്സിഷൻ പേപ്പർ പുറത്തിറക്കി

by Canada Varthakal
September 5, 2026
International students protesting
Alberta

ആൽബർട്ടയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ നാടുകടത്തരുത്: സർക്കാരിന് തുറന്ന കത്തയച്ച് 300 സംഘടനകൾ

by Canada Varthakal
September 4, 2026
Landon Johnston
Alberta

20% നികുതി വർധന? കാൽഗറിയിൽ രഹസ്യ ബജറ്റ് രേഖകൾ ചോർത്തി കൗൺസിലർ ലാൻഡൺ ജോൺസ്റ്റൺ

by Canada Varthakal
September 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.