Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

‘ദിമാഗി നക്സൽ’ പരാമർശം: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി

Canada Varthakal by Canada Varthakal
September 6, 2026
in India
Reading Time: 1 min read
PM Modi faces CJP criticism over Dimagi Naxal remark

CJP spokesperson Saurav Das criticised PM Modi

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിച്ച ‘ദിമാഗി നക്സൽ’ പരാമർശത്തിനെതിരെ ശക്തമായ വിമർശനവുമായി സിജെപി (CJP) വക്താവ് സൗരവ് ദാസ് രംഗത്തെത്തി. രാജ്യത്ത് ചോദ്യങ്ങൾ ചോദിക്കുന്ന പുതിയ തലമുറയെ ഇത്തരം പദപ്രയോഗങ്ങളിലൂടെ മോശക്കാരായി ചിത്രീകരിക്കുന്നത് ഒരു പ്രധാനമന്ത്രിക്ക് ചെയ്യാവുന്ന ഏറ്റവും അനുചിതമായ പ്രവൃത്തിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുവാക്കൾക്ക് പ്രതീക്ഷയും അനുകൂല സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ട ഭരണാധികാരികൾ ഇത്തരം ചാപ്പയടികൾ നടത്തുന്നത് ശരിയല്ലെന്നും സിജെപി വ്യക്തമാക്കി.

രാജ്യത്ത് ഒരു ലക്ഷത്തോളം സ്കൂളുകൾ അടച്ചുപൂട്ടിയതും രൂക്ഷമായ തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചതും പോലുള്ള ഗുരുതരമായ പ്രതിസന്ധികൾ പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സൗരവ് ദാസ് വിമർശിച്ചു. കോളേജുകളിലെ അടിസ്ഥാന സൗകര്യക്കുറവ്, അധ്യാപകർക്ക് അവധി നിഷേധിക്കുന്നത്, വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം മോദി രാഷ്ട്രീയ ലക്ഷ്യത്തോടെ വിഷയങ്ങളെ വഴിതിരിച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ADVERTISEMENT

കേന്ദ്ര മന്ത്രിസഭാ പുനസംഘടന വൈകുന്നത് മന്ത്രിസഭയ്ക്കകത്തെ ആഭ്യന്തര കലാപം കാരണമാണെന്നും സിജെപി ചൂണ്ടിക്കാണിച്ചു. മാറ്റം വരുത്താൻ നിർദ്ദേശിച്ചിട്ടും 7 മന്ത്രിമാർ രാജി വെക്കാൻ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് പാർട്ടികളിൽ നിന്നും വന്നവർക്കായി സീറ്റൊഴിയാൻ പലരും താല്പര്യപ്പെടുന്നില്ല. പല മുതിർന്ന നേതാക്കളും കടുത്ത അസംതൃപ്തിയിലാണ് ഉള്ളത്. കൂടാതെ കേന്ദ്ര ഏജൻസികളുടെ ഭീഷണി കാരണം പലർക്കും പാർട്ടി വിട്ടുപോകാൻ പോലും കഴിയാത്ത നിസ്സഹായാവസ്ഥയാണുള്ളതെന്നും സൗരവ് ദാസ് കൂട്ടിച്ചേർത്തു.

Tags: INDIA
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Representative images...
India

കൈകൊണ്ട് ചോറുണ്ടതിന് വംശീയ അധിക്ഷേപം; സായിപ്പന്മാരുടെ ഇരട്ടത്താപ്പിന് ചുട്ടമറുപടി കൊടുത്ത് മോദിയുടെ ഉപദേശകൻ

by Canada Varthakal
September 6, 2026
Workers rescued from hydropower tunnel in Nepal
India

പ്രളയദുരന്തം നടന്ന് ഒമ്പത് നാളുകൾക്ക് ശേഷം തുരങ്കത്തിൽ നിന്ന് തൊഴിലാളികൾ പുറത്തേക്ക്; നേപ്പാളിൽ പ്രതീക്ഷയോടെ രക്ഷാപ്രവർത്തനം

by Canada Varthakal
September 4, 2026
Indian national flag
India

മുംബൈയിൽ വൻ എഫ്.ഡി.എ റെയ്ഡ്: കാലാവധി കഴിഞ്ഞ ചിപ്സ് പാക്കറ്റുകളിൽ പുതിയ ലേബൽ; അന്വേഷണം കാനഡയിലേക്കും

by Canada Varthakal
September 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.