Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

കാനഡയിൽ നിന്നെത്തിച്ച തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

Canada Varthakal by Canada Varthakal
September 4, 2026
in Niagara
Reading Time: 1 min read
Beluga whale "Tofino," the last whale in captivity in Canada, is transported by a group of experts from Marineland and several U.S. aquariums

Beluga whale "Tofino," the last whale in captivity in Canada, is transported by a group of experts from Marineland and several U.S. aquariums

ചിക്കാഗോ: അമേരിക്കയിലെ പ്രശസ്തമായ ചിക്കാഗോ ഷെഡ് അക്വേറിയത്തിൽ രണ്ട് ബെലൂഗ (Beluga) തിമിംഗലങ്ങൾ കൂടി ചത്തു. അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ബുധനാഴ്ച ഉച്ചയോടെ ഇവയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് അക്വേറിയം അധികൃതർ അറിയിച്ചു. ചത്ത തിമിംഗലങ്ങളിൽ ഒരെണ്ണം കാനഡയിലെ അടച്ചുപൂട്ടിയ മറൈൻലാൻഡിൽ നിന്ന് അടുത്തിടെ ഇങ്ങോട്ട് മാറ്റിയതാണ്. കടുത്ത നിർജ്ജലീകരണത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച ‘പീകാച്ചു’ എന്ന മറ്റൊരു ബെലൂഗ തിമിംഗലം ഇവിടെ വച്ച് ചത്തിരുന്നു. ഇതോടെ പത്ത് ദിവസത്തിനിടെ ഇവിടെ ജീവൻ പൊലിയുന്ന തിമിംഗലങ്ങളുടെ എണ്ണം മൂന്നായി ഉയർന്നു.

DOCX

ഒന്റാറിയോയിലുള്ള മറൈൻലാൻഡിൽ നിന്ന് ഓഗസ്റ്റ് പകുതിയോടെ ചിക്കാഗോയിലെത്തിച്ച 20 വയസ്സുള്ള ‘റെയിൻ’, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഷെഡ് അക്വേറിയത്തിലെ പ്രധാന ആകർഷണമായിരുന്ന 34 വയസ്സുള്ള ‘ബീഥോവൻ’ എന്നിവയാണ് ബുധനാഴ്ച ചത്തത്. തിമിംഗലങ്ങളുടെ വേർപാട് കടുത്ത വിഷമമുണ്ടാക്കുന്നതാണെന്നും, മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടപടികളും രക്തപരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകളും നടന്നുവരികയാണെന്നും അക്വേറിയം അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

Also Read: വടക്കേ അമേരിക്കയിൽ നികുതി ഏറ്റവും കൂടുതൽ ക്യുബെക്കിലോ? സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ ഇങ്ങനെ

സാമ്പത്തിക പ്രതിസന്ധിയും നിയമപരമായ നിരോധനവും കാരണം പൂട്ടിപ്പോയ മറൈൻലാൻഡിൽ നിന്ന് 30 ബെലൂഗ തിമിംഗലങ്ങളെയും നാല് ഡോൾഫിനുകളെയും ലോകത്തിലെ വിവിധ അക്വേറിയങ്ങളിലേക്ക് മാറ്റുന്ന വലിയ ദൗത്യത്തിന്റെ ഭാഗമായാണ് റെയിൻ അടക്കമുള്ള ജീവികളെ അമേരിക്കയിലെത്തിച്ചത്. മൃഗങ്ങളെ സുരക്ഷിതമായി മാറ്റുന്നതിന് മുൻപ് പൂർണ്ണ ആരോഗ്യ പരിശോധനകൾ നടത്തിയിരുന്നുവെന്നും, മരണത്തിൽ അങ്ങേയറ്റം ദുഃഖമുണ്ടെന്നും മറൈൻലാൻഡ് അധികൃതരും കനേഡിയൻ ഫിഷറീസ് മന്ത്രാലയവും പ്രതികരിച്ചു.

എന്നാൽ, മുൻപ് 2021-ൽ മറൈൻലാൻഡിൽ നിന്ന് മറ്റ് അക്വേറിയങ്ങളിലേക്ക് മാറ്റിയ തിമിംഗലങ്ങളിൽ ചിലതും രോഗം ബാധിച്ച് ചത്തിരുന്നു. പുതിയ ദൗത്യത്തിൽ പെട്ടെന്ന് തിമിംഗലങ്ങൾ തുടർച്ചയായി ചത്തൊടുങ്ങുന്നത് മൃഗസ്‌നേഹികൾക്കിടയിലും പരിസ്ഥിതി പ്രവർത്തകർക്കിടയിലും വലിയ ആശങ്കയ്ക്കും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Representative image
Niagara

Labour Day in Niagara ലേബർ ഡേയിൽ നയാഗ്രയിൽ എന്തൊക്കെ സ്ഥാപനങ്ങൾ പ്രവർത്തിക്കും, ഏതൊക്കെ അടച്ചിടും; അറിയാം വിശദമായി

by Canada Varthakal
September 6, 2026
United Way
Niagara

പഠനം ഇനി പ്രതിസന്ധിയിലാകില്ല: നയാഗ്രയിൽ 2,500 വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകി യുണൈറ്റഡ് വേ

by Canada Varthakal
August 30, 2026
Echo the dolphin is transported by experts
Niagara

Niagara Falls Marineland Beluga Dies: യു.എസിലെത്തിച്ച ബെലൂഗ തിമിംഗലം ചത്തു; നയാ​ഗ്രയിൽ നിന്ന് അവസാന ഡോൾഫിനുകൾ സ്പെയിനിലേക്ക്

by Canada Varthakal
August 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.