Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Ontario Flu Season ഒന്റാരിയോയിൽ പനിയും കൊവിഡും പടരാൻ സാധ്യത: ജാഗ്രതാ നിർദേശവുമായി ആരോഗ്യ വിദഗ്ധർ

Canada Varthakal by Canada Varthakal
August 26, 2026
in Canada
Reading Time: 1 min read
The flu season took off a month early in the UK

ഒന്റാരിയോ: പബ്ലിക് ഹെൽത്ത് ഒന്റാരിയോയുടെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം രോഗവ്യാപനം നിലവിൽ കുറഞ്ഞ തോതിലാണെങ്കിലും നിരക്കുകൾ പതുക്കെ ഉയരുകയാണ്. ജൂലൈയിൽ 0.4 ശതമാനമായിരുന്ന കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഓഗസ്റ്റ് പകുതിയോടെ 1.4 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇത് 10 ശതമാനം വരെ എത്തിയിരുന്നു. കൂടാതെ, കഴിഞ്ഞ വർഷം ഡിസംബറിൽ ഇൻഫ്ലുവൻസ പോസിറ്റിവിറ്റി നിരക്ക് 35.7 ശതമാനം വരെ ഉയർന്ന് വലിയ പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് പുതിയ ജാഗ്രതാ നിർദേശം.

WhatsApp Image 2026 08 03 at 2.31.52 AM 1

വരും മാസങ്ങളിൽ ഉണ്ടാകുന്ന വൈറസ് തരംഗത്തിന്റെ കൃത്യമായ സ്വഭാവമോ സമയമോ മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലെന്ന് സിക്ക്-കിഡ്സ് ആശുപത്രിയിലെ ഡോ. ഷോൺ മോറിസും ടൊറന്റോ പബ്ലിക് ഹെൽത്തും വ്യക്തമാക്കുന്നു. സ്‌കൂളുകൾ തുറക്കുന്നതും കാലാവസ്ഥാ മാറ്റവും മൂലം ആളുകൾ കൂടുതൽ സമയം അടച്ചിട്ട മുറികളിലും കെട്ടിടങ്ങൾക്കുള്ളിലും ചെലവഴിക്കുന്നതും പരസ്പരം അടുത്തിടപഴകുന്നതുമാണ് വൈറസ് വേഗത്തിൽ പടരാൻ ഇടയാക്കുന്നത്. വെറുമൊരു “ഫ്ലൂ സീസൺ” എന്നതിനേക്കാൾ വിവിധ തരത്തിലുള്ള ശ്വാസകോശ വൈറസുകൾ ഒരുമിച്ച് സജീവമാകുന്ന കാലയളവായി ഇതിനെ കാണണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ADVERTISEMENT

രോഗവ്യാപനം തടയാൻ ഇൻഫ്ലുവൻസ, കോവിഡ് വാക്സിനുകൾ കൃത്യമായി എടുക്കുന്നത് ഏറെ സഹായകരമാണ്. വാക്സിൻ എടുത്താലും രോഗം വരാൻ സാധ്യതയുണ്ടെങ്കിലും, അത് ഗുരുതരാവസ്ഥയിലെത്തുന്നത് തടയാൻ വാക്സിനേഷന് സാധിക്കും. ഉയർന്ന അപകടസാധ്യതയുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. കൂടാതെ, കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക, തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, കൃത്യമായ വായുസഞ്ചാരമുള്ള മുറികൾ തിരഞ്ഞെടുക്കുക, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരുക എന്നിവയും പ്രതിരോധ മാർഗ്ഗങ്ങളായി പബ്ലിക് ഹെൽത്ത് നിർദ്ദേശിക്കുന്നു.

ALSO READ: ഗവേഷണ മികവിൽ ചരിത്രനേട്ടം: അമേരിക്കൻ യൂണിവേഴ്സിറ്റികളെ പിന്നിലാക്കി ടൊറന്റോ യൂണിവേഴ്സിറ്റി ഒന്നാമത്

വിവിധ വൈറസുകളുടെ ലക്ഷണങ്ങൾ സമാനമായതിനാൽ, രോഗമേതാണെന്നതിനേക്കാൾ രോഗലക്ഷണങ്ങളുടെ ഗുരുതാവസ്ഥയ്ക്കാണ് മാതാപിതാക്കൾ പ്രാധാന്യം നൽകേണ്ടത്. കുട്ടികളിൽ അതിവേഗത്തിലുള്ളതോ ആയാസകരമായതോ ആയ ശ്വാസോച്ഛ്വാസം, ചുണ്ടുകളിലോ മുഖത്തോ നീല കലർന്ന നിറം കാണപ്പെടുക, അമിതമായ തളർച്ച, നിർജ്ജലീകരണം മൂലം വെളളം കുടിക്കാൻ കഴിയാതിരിക്കുക അല്ലെങ്കിൽ മൂത്രമൊഴിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതുണ്ടെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada newsOntario
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

University of Toronto
Canada

University of Toronto ഗവേഷണ മികവിൽ ചരിത്രനേട്ടം: അമേരിക്കൻ യൂണിവേഴ്സിറ്റികളെ പിന്നിലാക്കി ടൊറന്റോ യൂണിവേഴ്സിറ്റി ഒന്നാമത്

by Canada Varthakal
August 26, 2026
donna and lal
Canada

Ontario Malayali Murder ഒന്റാരിയോയിൽ മലയാളി യുവതി കൊല്ലപ്പെട്ടിട്ട് രണ്ടുവർഷം; പ്രതി ഇന്ത്യയിലേക്ക് കടന്നു? ഇരുട്ടിൽതപ്പി പൊലീസ്

by Canada Varthakal
August 26, 2026
Damaged houses and vehicles are seen in the aftermath of flash floods
Canada

Nepal Flood നേപ്പാൾ-ചൈന അതിർത്തിയിൽ മിന്നൽ പ്രളയം; 98 മരണം, കാണാതായവരിൽ 24 കനേഡിയൻ പൗരന്മാരും

by Canada Varthakal
August 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.