Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Business

ഉൽപ്പന്ന റേറ്റിംഗുകൾ ഉപഭോക്തൃ ധാരണയെ ബാധിക്കുന്നു

Canada Varthakal by Canada Varthakal
April 12, 2025
in Business
Reading Time: 1 min read
ഉൽപ്പന്ന റേറ്റിംഗുകൾ ഉപഭോക്തൃ ധാരണയെ ബാധിക്കുന്നു

ബ്രിട്ടീഷ് കൊളംബിയ : പുതിയ പഠനം കാണിക്കുന്നത്, സ്റ്റാറോ അക്കമോ ഉപയോഗിച്ചുള്ള ഉൽപന്ന റേറ്റിംഗുകൾ ഉപഭോക്താക്കളുടെ ചിന്തയെയും വാങ്ങൽ രീതികളെയും മാറ്റുന്നു. “visual completion effect,” എന്ന പ്രതിഭാസം കാരണം ഉപഭോക്താക്കൾ സ്റ്റാർ റേറ്റിംഗുകൾ അധികമായി കണക്കാക്കുന്നു, ഉദാഹരണത്തിന് 3.5 സ്റ്റാർ റേറ്റിംഗ് 4 സ്റ്റാറിനോട് കൂടുതൽ അടുത്തതായി കാണുന്നു.

എന്നാൽ നേരെ മറിച്ച്, “left-digit effect” കാരണം സംഖ്യാപരമായ റേറ്റിംഗുകൾ പലപ്പോഴും കുറച്ച് കാണപ്പെടുന്നു, അതായത് 3.5 എന്ന റേറ്റിംഗ് 3-നോട് കൂടുതൽ അടുത്തതായി കരുതപ്പെടുന്നു. ഈ വ്യത്യാസം കാരണം സ്റ്റാർ റേറ്റിംഗുള്ള ഉൽപ്പന്നങ്ങൾക്ക് സംഖ്യാപരമായി റേറ്റ് ചെയ്യപ്പെട്ടവയേക്കാൾ മൂന്നിരട്ടി വരെ ഉയർന്ന വിൽപ്പന രേഖപ്പെടുത്താൻ കഴിയും. എന്നിരുന്നാലും, ഇത് ഉപഭോക്താക്കളുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുകയും സാധ്യമായ അതൃപ്തിക്ക് കാരണമാകുകയും ചെയ്യാം.

ADVERTISEMENT

“കൂടുതൽ കൃത്യമായ അവതരണം നൽകുന്നതിന് ‘visually complete stars’ ഉപയോഗിക്കുന്നത് പരിഗണിക്കണം,” എന്നും”നീതിപൂർവ്വകവും സുതാര്യവുമായ റേറ്റിംഗ് സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന് വ്യവസായ മാനദണ്ഡങ്ങൾ സ്ഥാപിക്കേണ്ടതും അത്യാവശ്യമാണ്.”എന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

എൻജിനിൽ തീപിടിക്കാൻ സാധ്യത;  36,000-ത്തിലധികം ബ്രോങ്കോ വാഹനങ്ങൾ തിരിച്ചുവിളിച്ച് ഫോർഡ്!
Business

എൻജിനിൽ തീപിടിക്കാൻ സാധ്യത;  36,000-ത്തിലധികം ബ്രോങ്കോ വാഹനങ്ങൾ തിരിച്ചുവിളിച്ച് ഫോർഡ്!

by Canada Varthakal
July 25, 2026
Complaining Could Ruin the Business! Canada's New Grocery Law Faces a Crisis
Business

പരാതിപ്പെട്ടാൽ ബിസിനസ് തകരും! കാനഡയിലെ പുതിയ ഗ്രോസറി നിയമം പ്രതിസന്ധിയിൽ

by Canada Varthakal
July 22, 2026
പുതിയ താരിഫ്; കാനഡയ്ക്ക് എത്രത്തോളം തിരിച്ചടിയാകും? വിദഗ്ധരുടെ വിലയിരുത്തൽ
Business

പുതിയ താരിഫ്; കാനഡയ്ക്ക് എത്രത്തോളം തിരിച്ചടിയാകും? വിദഗ്ധരുടെ വിലയിരുത്തൽ

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.