Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

വിവാഹബന്ധം വേർപെടുത്താതെ രണ്ടാം വിവാഹം; ഭർതൃവീടിന് മുന്നിൽ മകളുമായി ആദ്യ ഭാര്യയുടെ സമരം

Canada Varthakal by Canada Varthakal
August 21, 2026
in Kerala
Reading Time: 1 min read
Thrissur woman protests against second marriage

A woman, accompanied by her daughter, is staging a protest in front of her husband's house after he entered into a second marriage without dissolving their existing marriage.

തൃശൂർ: നിയമപരമായ വിവാഹബന്ധം വേർപെടുത്താതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതിനെതിരെ ഭർതൃവീടിനു മുന്നിൽ യുവതിയുടെ സമരം. ചാവക്കാട് ഇടക്കഴിയൂർ സ്വദേശിനിയും ഡോക്ടറുമായ ആയിഷ മുഹമ്മദാണ് ഭർത്താവ് ഡോ. അലി അബ്ദുൽ ലത്തീഫിന്റെ വീടിനു മുന്നിൽ മകളുമായി സമരം ചെയ്യുന്നത്.

WhatsApp Image 2026 08 03 at 2.33.05 AM 5

ഗാർഹിക പീഡനവും രണ്ടാം വിവാഹവും

2013-ലായിരുന്നു ഇവരുടെ വിവാഹം. അന്നുമുതൽ കൂടുതൽ സ്വർണവും സ്വത്തും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി ആയിഷ പറയുന്നു. കോവിഡ് സമയത്ത് മംഗലാപുരത്ത് ജോലി ചെയ്യുമ്പോൾ മുറിയിൽ പൂട്ടിയിട്ടെന്നും, ഒടുവിൽ പോലീസിന്റെ സഹായത്തോടെയാണ് താൻ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയതെന്നും ഇവർ വ്യക്തമാക്കുന്നു.
ഇതിനുശേഷമാണ് ആദ്യ വിവാഹം വേർപെടുത്താതെയും മഹല്ലിന്റെ അനുമതി വാങ്ങാതെയും കോഴിക്കോട് പൂവാട്ടുപറമ്പിൽ വെച്ച് ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചത്. 100 പവൻ സ്വർണവും പണവും തിരികെ നൽകാതെയും മകളുടെ സംരക്ഷണം ഏറ്റെടുക്കാതെയുമാണ് ഭർത്താവ് രണ്ടാം ഭാര്യയ്ക്കൊപ്പം ജീവിക്കുന്നതെന്നും ആയിഷ ആരോപിച്ചു.

ADVERTISEMENT

Also Read: ഓണം തൂക്കി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’: തിയേറ്ററുകളിൽ ചിരിമഴ, ടിക്കറ്റ് ബുക്കിങ്ങിൽ വമ്പൻ കുതിപ്പ്

കോടതി ഉത്തരവും നിലവിലെ സ്ഥിതിയും

നീതി തേടി ആയിഷ കോടതിയെ സമീപിക്കുകയും ഭർതൃവീട്ടിൽ താമസിക്കാൻ അനുകൂലമായ ഉത്തരവ് നേടുകയും ചെയ്തു. തുടർന്ന് കോടതി ഉത്തരവുമായി ഭർതൃവീട്ടിലെത്തിയ ആയിഷയെ ഭർത്താവിന്റെ ബന്ധുക്കൾ തടയാൻ ശ്രമിച്ചത് സ്ഥലത്ത് വലിയ തർക്കത്തിനും വഴിവെച്ചു. ഇതിനിടെ ഭർതൃവീട്ടുകാർ വീട് പൂട്ടി വെള്ളവും വൈദ്യുതിയും വിച്ഛേദിച്ച് അവിടെനിന്ന് മാറി. ഇതോടെ, കടുത്ത പ്രതിസന്ധികൾക്കിടയിലും വീടിന് മുന്നിൽ മകളുമൊത്ത് സമരം തുടരുകയാണ് ആയിഷ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Second marriage without dissolving the first; first wife protests with her daughter in front of husband's house.
Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ED officers attack and PMLA case in Kerala
Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: PLMA പ്രകാരം കേസെടുത്ത് ഇഡി

by Canada Varthakal
September 8, 2026
devika
World

ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല; സംസ്കാരം ജപ്പാനിൽ നടക്കും

by Canada Varthakal
September 7, 2026
Aparna Kurup
Kerala

Aparna Kurup Case ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശമെന്ന് പരാതി; മാധ്യമ പ്രവർത്തക അപർണ കുറുപ്പിനെതിരെ കേസെടുത്തു

by Canada Varthakal
September 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.