Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിക്ക് ഇന്ന് 117-ാം പിറന്നാൾ

Canada Varthakal by Canada Varthakal
August 21, 2026
in World
Reading Time: 1 min read
Ethel Caterham

World’s oldest person Ethel Caterham celebrates her 117th birthday in Surrey with family and friends.

ലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ബ്രിട്ടീഷ് വനിത എഥൽ കാറ്ററം തന്റെ 117-ാം ജന്മദിനം ആഘോഷിച്ചു. ലണ്ടന് സമീപമുള്ള സറേയിലെ കെയർ ഹോമിൽ വെള്ളിയാഴ്ച ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. 117 വയസ്സ് തികയുന്ന ആദ്യ ബ്രിട്ടീഷ് പൗരയാണ് താനെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് സ്ഥിരീകരിച്ചതായി കാറ്ററം അറിയിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായ ബ്രസീലിലെ ജോവോ മാരിഞ്ഞോ നെറ്റോ ഉൾപ്പെടെ നിരവധി പ്രമുഖരും കാറ്ററമിന് ആശംസകൾ നേർന്നു.

WhatsApp Image 2026 08 03 at 2.33.05 AM 5

1909 ഓഗസ്റ്റ് 21-ന് ഇംഗ്ലണ്ടിലാണ് എഥൽ കാറ്ററം ജനിച്ചത്. രണ്ട് ലോകമഹായുദ്ധങ്ങൾ, ടൈറ്റാനിക് ദുരന്തം, കോവിഡ് തുടങ്ങി ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾക്ക് ഇവർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2020-ൽ 110-ാം വയസ്സിൽ കോവിഡ് പിടിപെട്ടെങ്കിലും ഇവർ അതിജീവിച്ചു. കഴിഞ്ഞ വർഷം ബ്രിട്ടനിലെ ചാൾസ് രാജാവ് ഇവരെ നേരിട്ടെത്തി സന്ദർശിച്ചിരുന്നു. 18-ാം വയസ്സിൽ ഇന്ത്യയിലെത്തി ജോലി ചെയ്ത കാറ്ററം, പിന്നീട് ഭർത്താവിനൊപ്പം ഹോങ്കോങ്ങിലും താമസിച്ചിട്ടുണ്ട്.

ADVERTISEMENT

Also Read: കാനഡയിൽ ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ് അപേക്ഷയിൽ മാറ്റം: അപേക്ഷകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

1976-ൽ ഭർത്താവ് മരണപ്പെട്ടു. രണ്ട് പെൺമക്കളും പിന്നീട് മരിച്ചു. നിലവിൽ മൂന്ന് പേരക്കുട്ടികളും അഞ്ച് കൊച്ചുമക്കളുമാണ് കാറ്ററമിനുള്ളത്. നിലവിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി കാറ്ററം ആണെങ്കിലും, ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന വ്യക്തി എന്ന റെക്കോർഡ് ഫ്രഞ്ച് വനിത ജീൻ കാൽമെന്റിന്റെ പേരിലാണ്. 1997-ൽ 122 വർഷവും 164 ദിവസവും പ്രായമുള്ളപ്പോഴാണ് ജീൻ മരിച്ചത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

The world's oldest person turns 117 today.
Tags: world news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Russian lab worker dies of ‘unknown’ illness
World

റഷ്യന്‍ ശാസ്ത്രജ്ഞയുടെ മരണം: പ്ലേഗ് രോഗബാധയെന്ന് സംശയം;197 പേര്‍ നിരീക്ഷണത്തില്‍

by Canada Varthakal
October 5, 2026
Russian Drone Attack on Indian Pharma Plant
World

യുക്രൈനിലെ ഇന്ത്യൻ മരുന്ന് പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

by Canada Varthakal
October 5, 2026
Trump deportation policy puts LGBT refugees at risk
World

LGBT അഭയാർഥികൾക്ക് സുരക്ഷാ ഭീഷണി; ട്രംപിന്റെ ഡിപ്പോർട്ടേഷൻ നയം വിവാദത്തിൽ

by Canada Varthakal
October 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.