Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

EMPL Season 3: ഇനി ക്രിക്കറ്റാവേശം, കിരീടപ്പോരിന് 9 ടീമുകൾ; എഡ്മിന്റൻ മലയാളി പ്രീമിയർ ലീഗ് സീസൺ 3ക്ക് നാളെ തുടക്കം

Canada Varthakal by Canada Varthakal
August 21, 2026
in Alberta, Canada
Reading Time: 1 min read
EMPL Season 3

EMPL Season 3

എഡ്മിന്റൻ: കാനഡയിലെ മലയാളികളുടെ ഏറ്റവും വലിയ ക്രിക്കറ്റ് ആഘോഷങ്ങളിലൊന്നായ എഡ്മിന്റൻ മലയാളി പ്രീമിയർ ലീഗിന്റെ (EMPL) മൂന്നാം സീസണിന് തുടക്കമാകുന്നു. ഓഗസ്റ്റ് 22, 23 തീയതികളിൽ എഡ്മിന്റണിലെ കൊറോണേഷൻ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഈ ക്രിക്കറ്റ് മാമാങ്കം നടക്കുന്നത്. കിരീടത്തിനായി Thrissur Tuskers, Southern Masters Calgary, Chasers Edmonton Cricket Club, Cleaningly Cosmos Champs, Kottayam Club, Kairali United, CKCAA Keralites, Euro Motors, Mystica Warriors എന്നിങ്ങനെ ഒൻപത് കരുത്തുറ്റ മലയാളി ടീമുകൾ കളത്തിലിറങ്ങുന്നുണ്ട്. കളിയാവേശത്തിന് മാറ്റ് കൂട്ടാനായി 50-50 ഓവർ ഫോർമാറ്റാണ് ടൂർണമെന്റിൽ പുനരവതരിപ്പിക്കുന്നത്.

WhatsApp Image 2026 08 22 at 12.51.01 AM 1

‘Savoy’s South Indian Kitchen’ ആണ് പരിപാടിയുടെ പ്രധാന സ്പോൺസർ. കേവലം ഒരു ക്രിക്കറ്റ് ടൂർണമെന്റ് എന്നതിലുപരി കുടുംബങ്ങൾക്കായി ആഘോഷിക്കാനുള്ള ഒരു വലിയ മേളയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാണികൾക്കായി രുചികരമായ ഭക്ഷണങ്ങൾ വിളമ്പുന്ന സവോയ്സിന്റെ ഫുഡ് ട്രക്കുകളും സ്റ്റാളുകളും ​​ഗ്രൗണ്ടിന്റെ പരിസരത്തുണ്ടാകും. കുട്ടികൾക്കായി സുരക്ഷിതവും ആവേശകരവുമായ ‘കിഡ്സ് ഗെയിം കോർണറും’ ലക്കി ഡ്രോയിലൂടെ വിജയികൾക്ക് സ്മാർട്ട് ടിവി സ്വന്തമാക്കാനുള്ള അവസരവും ടൂർണമെന്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT
WhatsApp Image 2026 08 03 at 2.31.52 AM 1

ക്രിക്കറ്റിലെ ആവേശം നേരിട്ടറിയാനും പ്രിയപ്പെട്ട ടീമുകളെ പിന്തുണയ്ക്കാനുമായി കാനഡയിലെ എല്ലാ മലയാളികളെയും ഈ കായിക മാമാങ്കത്തിലേക്ക് സ്വാ​ഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: Albertacanadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Immigration Fraud case
Canada

Immigration Fraud Case: മോൺട്രിയൽ സ്വദേശിയായ അബുൽ കാസിം രാജ്യം വിട്ടതായി സംശയം, വാറന്റ് പുറപ്പെടുവിച്ച് കോടതി

by Canada Varthakal
August 21, 2026
A Russian-registered Antonov AN-124 owned by Volga-Dnepr
Canada

Russian Plane In Canada വർഷങ്ങളായി പിയേഴ്സൺ വിമാനത്താവളത്തിൽ, ഇനി ആ കൂറ്റൻ റഷ്യൻ വിമാനം യുക്രൈന്?; കോടതി വിധി ഇങ്ങനെ

by Canada Varthakal
August 21, 2026
New US Visa Early Appointments Now Available Across Canada
Canada

യു.എസ് വിസ വൈകുമെന്ന പേടി വേണ്ട! കാനഡയിൽ ഇന്റർവ്യൂ 10 ദിവസത്തിനകം; വരുന്നു പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം

by Canada Varthakal
August 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.