Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Canada Monthly Budget 3,000 ഡോളർ നിക്ഷേപം, റസ്റ്റോറന്റ് ചെലവ് വെറും 47 ഡോളർ! കാനഡയിലെ ഇന്ത്യൻ എഞ്ചിനീയറുടെ മാസ ബജറ്റ് കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ

Canada Varthakal by Canada Varthakal
August 21, 2026
in Canada, Ontario
Reading Time: 1 min read
Representative image

Representative image

ഓട്ടവ: കാനഡയിൽ ഉയർന്ന ജീവിതച്ചെലവുകൾക്കിടയിലും കൃത്യമായ സാമ്പത്തിക അച്ചടക്കത്തിലൂടെ വലിയ തുക സമ്പാദിച്ച് ശ്രദ്ധ നേടുകയാണ് 29 കാരിയായ പ്രിയ പഴനി എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ. ഓട്ടവ ഡൗൺടൗണിൽ താമസിക്കുന്ന പ്രിയ, തന്റെ ജൂലൈ മാസത്തെ പ്രതിമാസ ചെലവുകളുടെയും നിക്ഷേപത്തിന്റെയും കണക്കുകൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്.

WhatsApp Image 2026 08 03 at 2.31.52 AM 1

ജൂലൈ മാസത്തിൽ പ്രിയയുടെ ആകെ ചെലവ് 6,913 കാനഡിയൻ ഡോളറായിരുന്നു. ഇതിൽ വീട്ടുവാടകയ്ക്കും അനുബന്ധ ബില്ലുകൾക്കുമായി 1,635 ഡോളർ ചെലവഴിച്ചു. പുതിയ വീട്ടിലേക്ക് മാറിയതിനെ തുടർന്ന് ഒറ്റത്തവണ വാങ്ങിയ 1,100 ഡോളറിന്റെ ചെലവും ഇതിൽ ഉൾപ്പെടുന്നുണ്ട്. സ്വന്തമായി കാറില്ലാത്തതിനാൽ പബ്ലിക് ട്രാൻസ്‌പോർട്ടിനും ഊബറിനുമായി 200 ഡോളറും, സിനിമ ഉൾപ്പെടെയുള്ള എന്റർടൈൻമെന്റ് സബ്‌സ്‌ക്രിപ്ഷനുകൾക്ക് 83 ഡോളറും, സൗന്ദര്യവർദ്ധക വസ്തുക്കൾക്കും ഷോപ്പിംഗിനുമായി 220 ഡോളറും മാറ്റിവെച്ചു.

ADVERTISEMENT

READ MORE: ടെലിഗ്രാം വഴി ഭീഷണി സന്ദേശങ്ങൾ, എഐ സഹായത്തോടെ സ്കൂൾ ആക്രമണത്തിന് പദ്ധതി: മോൺട്രിയലിൽ കൗമാരക്കാരൻ പിടിയിൽ

കൂടുതൽ ആളുകളെയും അതിശയിപ്പിച്ചത് പ്രിയയുടെ ഭക്ഷണ രീതിയാണ്. പ്രതിമാസ ഗ്രോസറിക്ക് 628 ഡോളർ ചെലവായപ്പോൾ പുറത്തുനിന്നുള്ള ഭക്ഷണത്തിനും ഫുഡ് ഡെലിവറിക്കുമായി വെറും 47 ഡോളർ മാത്രമാണ് ചെലവായത്. കൃത്യമായ പ്ലാനിംഗിലൂടെ വീട്ടിൽ തന്നെ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന ശീലമാണ് ഇതിന് സഹായിച്ചത്.

എന്നാൽ ഈ ബജറ്റിലെ യഥാർത്ഥ ഹൈലൈറ്റ് പ്രിയ തന്റെ ഭാവിയിലേക്ക് നടത്തുന്ന വലിയ നിക്ഷേപമാണ്. പ്രതിമാസ ബജറ്റിൽ നിന്ന് 3,000 കാനഡിയൻ ഡോളറാണ് TFSA (Tax-Free Savings Account) എന്ന നികുതിരഹിത സമ്പാദ്യ പദ്ധതിയിലേക്ക് പ്രിയ മാറ്റിവെച്ചത്. ആഡംബരങ്ങൾ ലഘൂകരിച്ച്, എന്നാൽ ആഗ്രഹങ്ങളൊന്നും മാറ്റിവെക്കാതെ ഇത്രയും ഉയർന്ന തുക സമ്പാദിച്ച പ്രിയയുടെ അച്ചടക്കത്തെ പുകഴ്ത്തുകയാണ് നെറ്റിസൺസ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New CRA Rule For Disability Tax Credit Coming In September 2026
Canada

Canada Disability Tax Credit കാനഡയിൽ ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ് അപേക്ഷയിൽ മാറ്റം: അപേക്ഷകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

by Canada Varthakal
August 21, 2026
ontario-highway-speed-limit, representative image
Canada

Ontario Highway Speed Limit;ഒന്റാറിയോ ഹൈവേകളിൽ വേഗപരിധി ഉയർത്തി: അറിയേണ്ട കാര്യങ്ങൾ

by Canada Varthakal
August 21, 2026
men with canada flag
Canada

Canada low-wage foreign workers കാനഡയിൽ ചെറിയ ബിസിനസുകൾക്കും കൂടുതൽ വിദേശ തൊഴിലാളികളെ നിയമിക്കാം: പുതിയ ഇളവുകളുമായി സർക്കാർ

by Canada Varthakal
August 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.